AAK

കെ.ജെ.യു മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 5,6 ന് തിരൂരിൽ

തിരൂർ : കേരള ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ജനുവരി 5, 6 തിയ്യതികളിൽ തിരൂർ പ്രകാശ് റിവർ വ്യു ഓഡിറ്റോറിയത്തിൽ നടക്കും. 5 ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 6 ന് പ്രതിനിധി സമ്മേളനം അബ്ദുസ്സമദ് സമദാനി എം.പി…

ബൈക്കില്‍ പിന്നാലെയെത്തിയത് 2 പേര്‍, ഭയന്ന് കടയില്‍ ഓടിക്കയറിയപ്പോള്‍ പിന്തുടര്‍ന്നെത്തി വെട്ടി;…

മലപ്പുറം: ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു. മംഗലപുരം ഖബറഡി സ്വദേശി നൗഫല്‍ (27) നാണ് വെട്ടേറ്റത്.കബറടി റോഡില്‍ വെച്ച്‌ ബൈക്കിലെത്തിയ രണ്ട് പേർ നൗഫലിനെ വെട്ടാൻ ശ്രമിച്ചപ്പോള്‍ തൊട്ടടുത്തുള്ള കടയിലേക്ക് ഓടി കയറുകയായിരുന്നു.…

ബൈക്കില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്‌ കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്.അങ്കമാലി ടെല്‍കിന് മുൻവശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്.…

‘സ്റ്റാന്‍റില്‍ ബസുകള്‍ക്ക് കയറിയിറങ്ങണ്ടേ, ആദ്യം കുഴിയടക്ക്’; പ്രതിഷേധം, നഗരസഭാ…

ഇടുക്കി: തൊടുപുഴ നഗരത്തിലെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നഗരസഭാ കൗണ്‍സില്‍ യോഗം കൂടാതെ പിരിഞ്ഞു.ഉച്ചയ്ക്ക് രണ്ടിന് ചേര്‍ന്ന കൗണ്‍സില്‍ യോഗം മൂന്നു മണിയായിട്ടും അജണ്ട ചര്‍ച്ചയ്ക്ക്…

സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കുടുംബവഴക്കിനെ തുടര്‍ന്ന് ആക്രമണം, ആശുപത്രിയില്‍

തിരുവനന്തപുരം: വർക്കലയില്‍ കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല പാറയില്‍ക്കാവിന് സമീപം താമസിക്കുന്ന അനില്‍കുമാറിനെയാണ് സഹോദരൻ ശ്രീജിത് തലയ്ക്കും കാലിനും വെട്ടിപ്പരിക്കേല്‍പിച്ചത്.ഇന്ന് രാവിലെ 11…

‘സിരി’ ചോര്‍ത്തല്‍ 820 കോടിക്ക് ഒത്തുതീര്‍പ്പാക്കാൻ ആപ്പിള്‍, കോടികള്‍ ട്രംപിൻ്റെ…

ന്യൂയോർക്ക്: ഐഫോണും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളെ തങ്ങളുടെ വെർച്വല്‍ അസിസ്റ്റൻ്റ് സിരി ഉപയോഗിച്ച്‌ ആപ്പിള്‍ കമ്ബനി നിരീക്ഷിച്ചെന്നും വിവരങ്ങള്‍ ചോർത്തിയെന്നുമുള്ള കാര്യം അമേരിക്കയില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്.കാലിഫോർണിയ…

കായികമേളയില്‍ സ്‌കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിക്കണം, വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ…

തിരുവനന്തപുരം:പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും സ്‌കൂള്‍ കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന്…

തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച്‌ ‘മാര്‍ക്കോ’

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്.മഞ്ഞുമ്മല്‍ ബോയ്സിനും…

ഈ 10 കമ്ബനികളുടെ കാറുകള്‍ക്ക് വമ്ബൻ വില്‍പ്പന

ഇന്ത്യൻ കാ‍ർ ഉപഭോക്താക്കള്‍ക്കിടയില്‍ മാരുതി സുസുക്കിയുടെ ആധിപത്യം തുടരുന്നതായി കണക്കുകള്‍. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറില്‍, കാർ വില്‍പ്പനയില്‍ മാരുതി സുസുക്കി വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.അതേസമയം ഹ്യുണ്ടായിയെ പരാജയപ്പെടുത്തി…

ഇരു വൃക്കകളും തകരാറില്‍, സഹായത്തിന് കാത്തുനില്‍ക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് സന്തോഷ് യാത്രയായി

മാന്നാർ: ചികില്‍സാ സഹായത്തിനായുള്ള നാടിന്റെ കരുതലിന് കാത്ത് നില്‍ക്കാതെ സന്തോഷ് മടങ്ങി. ഇരുവൃക്കകളും തകരാറിലായ മാന്നാർ പഞ്ചായത്ത് 14-ാം വാർഡില്‍ കിഴക്കേകാട്ടില്‍ മോഹനന്റെയും തങ്കമണിയുടെയും മകൻ സന്തോഷ് (43) ആണ് ഇന്നലെ പുലർച്ചെ മരണത്തിനു…