Shobika

എല്‍ഡിഎഫിനെ അട്ടിമറിച്ച്‌ പ്രസിഡന്റായി മുസ്ലിം ലീഗ് പ്രതിനിധി ലക്ഷ്മി ആലക്കമറ്റം, പനമരം…

കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ നിന്നും ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. എല്‍ ഡി എഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജനതാദള്‍ അംഗം ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യു ഡി എഫ് പഞ്ചായത്ത്…

കൊടികുത്തിമല ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കൊടികുത്തിമല എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപെട്ടു ജില്ലയിലെ എല്ലാ ടൂറിസം…

ആകാശ്ദീപിന് ഇനിയൊരു ടെസ്റ്റില്‍ അവസരം കിട്ടുമോയെന്ന് സംശയമാണ്, തുറന്നു പറഞ്ഞ് അശ്വിന്‍

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ രീതികള്‍ക്കെതിരെ തുറന്നടിച്ച്‌ മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ശരാശരി പ്രകടനത്തോടെ പേസര്‍ ആകാശ്‌ദീപിന് വീണ്ടും ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ അവസരം…

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത് 14കാരനില്‍ നിന്ന്

ഇടുക്കി: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. ഹൈറേഞ്ചില്‍ ആണ് സംഭവം. എട്ടാം ക്ലാസുകാരനും ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എട്ടാം ക്ലാസുകാരനെതിരെ കേസെടുത്തതായി…

നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവില്‍ നിന്ന് എത്തിയ 4 യുവാക്കളും;…

കൊച്ചി: എറണാകുളം കലൂരില്‍ 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ അഫ്രീദ് (27), ഹിജാസ് (27), അമല്‍ ആവോഷ് (27), ഫിർദൗസ് (26) എന്നിവരാണ് കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ റൂമില്‍ നിന്ന്…

രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് തായ് പൗരന്മാര്‍ ഉള്‍പ്പെടെ 11 ബന്ദികളെ കൂടി മോചിപ്പിക്കും ; പട്ടിക…

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് തായ് പൗരന്മാര്‍ ഉള്‍പ്പെടെ ഗാസയില്‍ കഴിയുന്ന 11 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഇസ്രായേല്‍. തായ്ലന്‍ഡുകാരുള്‍പ്പെടെ വ്യാഴാഴ്ച മോചിപ്പിക്കുന്ന എട്ട് ബന്ദികളുടെ…

‘SFI ആക്രമിച്ചത് പരുക്കേറ്റവരുമായി പോയ ആംബുലൻസ് , ആക്രമിച്ചാൽ പ്രതിരോധിക്കും’: അലോഷ്യസ് സേവ്യർ

തൃശ്ശൂരിലെ എസ്എഫ്ഐ- കെ എസ് യു സംഘർഷത്തിൽ പ്രതികരണവുമായി അലോഷ്യസ് സേവ്യർ. സംഘർഷങ്ങളുടെ തുടക്കക്കാർ എസ്എഫ്ഐയാണ്. കെ എസ് യു വിൻ്റേത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. “കെഎസ്‌യു നടത്തിയത് തുടർച്ചയായി…

കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മാവന്‍; കുറ്റംസമ്മതിച്ചു, പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവന്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിന് മൊഴി…

വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും; റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി

വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. സംയുക്ത പാർലമെൻററി സമിതി അംഗീകരിച്ച റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി. വഖഫ് സംയുക്ത പാർലമെൻറ് സമിതി അധ്യക്ഷൻ ജഗതാംബിക പാൽ പാർലമെൻ്റിൽ എത്തിയാണ് ലോക്സഭാ സ്പീക്കർ ഓം…

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ മോഷണം പതിവാകുന്നു; സുരക്ഷ വർധിപ്പിക്കണമെന്ന് ഉടമകൾ

കോട്ടയത്ത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മോഷണങ്ങളാണ് തുടർച്ചയായി നടന്നത്. ഇതേ തുടർന്ന് പമ്പുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് പമ്പുടമകൾ ആവശ്യപ്പെട്ടു. കടുത്തുരുത്തി…