AAK

കായികമേളയില്‍ പ്രതിഷേധിച്ച സ്കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം; സര്‍ക്കാര്‍ ഉത്തരവിനെതിരെ…

തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധം ഉയർത്തിയതിന്റെ പേരില്‍ സംസ്ഥാനത്തെ മികച്ച രണ്ടു സ്‌കൂളുകളെ അടുത്ത മേളയില്‍ വിലക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തം.ദേശീയ കായിക താരങ്ങളുടെ അടക്കം നിരവധി പ്രതിഭകളുടെ…

വിമാനത്താവളത്തില്‍ ഉംറ തീര്‍ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിങ് ഫീ…

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തില്‍ ഉംറ തീർഥാടകന് ക്രൂരമർദ്ദനമെന്ന് പരാതി. പാർക്കിങ് ഫീയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ടോള്‍ ജീവനക്കാർ സംഘം ചേർന്ന് ആക്രമിച്ചുവെന്ന് മലപ്പുറം വെള്ളുവമ്ബ്രം സ്വദേശി റാഫിദ് പൊലീസിന് പരാതി നല്‍കി.ഉംറ…

രോഹിത്തിന് വേണ്ടി ‘പ്രമുഖൻ’ ഗംഭീറിനെ സമീപിച്ചു, വഴങ്ങിയില്ലെന്ന് റിപ്പോര്‍ട്ട്,…

സിഡ്നി: അഞ്ചാം ഓസ്‌ട്രേലിയൻ ടെസ്റ്റില്‍ രോഹിത് ശർമ്മയെ പ്ലേയിംഗ് ഇലവനില്‍ നിലനിർത്താനുള്ള പ്രമുഖന്റെ അഭ്യർഥന പരിശീലകൻ ഗൗതം ഗംഭീർ നിരസിച്ചതായി റിപ്പോർട്ട്.ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ആരാണ് ഗംഭീറില്‍…

10 സിമ്മുകള്‍ ഉപയോഗിച്ചു, കേരളത്തിന്റെ പല ഭാഗങ്ങളില്‍ തട്ടിപ്പ്, ഓഫര്‍ യുകെ ജോലി, ആഢംബര ജീവിതം,…

കണ്ണൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇരിങ്ങാലക്കുട സ്വദേശിയെ കണ്ണൂർ ആറളം പൊലീസ് അറസ്റ്റ് ചെയ്തു.ചെടിക്കുളം സ്വദേശിയില്‍ നിന്ന് 2.6 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച സുനില്‍ ജോസാണ് അറസ്റ്റിലായത്. യുകെയില്‍ ജോലി…

ചരിത്രം കുറിക്കാൻ ഐഎസ്‌ആര്‍ഒ; ബഹിരാകാശത്ത് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിംഗ്…

തിരുവനന്തപുരം : ബഹിരാകാശത്ത് വച്ച്‌ രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും.രാവിലെ ഒമ്ബതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ്…

നാളെയും ജാഗ്രത വേണം, പുറത്തിറങ്ങുമ്ബോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍; താപനില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നാളെയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളത്തില്‍ നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ…

നല്ല മാര്‍ക്ക്, റാങ്ക് ലിസ്റ്റില്‍ 5-ാമന്‍, എന്നിട്ടും അഡ്മിഷനില്ല! ചെന്നിത്തല പറഞ്ഞത് സത്യമെന്ന്…

തിരുവനന്തപുരം: നല്ല മാർക്കുണ്ടായിട്ടും റാങ്ക് ലിസ്റ്റില്‍ അഞ്ചമനായിരുന്നിട്ടും വീടിനടുത്തുള്ള കോളേജില്‍ പ്രീ‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.അവസാന നിമിഷം…

ഒടുവില്‍ ഉണര്‍ന്ന് കൊച്ചി കോര്‍പ്പറേഷൻ; മറൈൻ ഡ്രൈവിലെ ഫ്ലവര്‍ ഷോ നിര്‍ത്തിവെക്കാന്‍ നോട്ടീസ്

കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന പരിപാടികള്‍ക്കെതിരെ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നല്‍കി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ…

രോഹിത്തും റിഷഭ് പന്തും പുറത്തേക്കോ?; ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ…

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാകുമ്ബോള്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുതല്‍ റിഷഭ് പന്ത് വരെയുള്ളവരുടെ ടീമിലെ സ്ഥാനം…

പറമ്ബ് വൃത്തിയാക്കുന്നതിനിടെ കടന്നലുകള്‍ പൊതിഞ്ഞു; ശരീരമാസകലം കുത്തേറ്റ് കുന്നംകുളത്ത് ഗൃഹനാഥൻ…

തൃശൂർ: കുന്നംകുളം കേച്ചേരി വേലൂരില്‍ കടന്നല്‍ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്.ഇന്നലെ പറമ്ബ് നനയ്ക്കാനായി പോയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നല്‍…