AAK

ഇനി ഓറഞ്ചുകാലം; ഹരീഖില്‍ 10 ദിവസം നീളുന്ന മേള ജനുവരി ഒന്നിന് ആരംഭിക്കും

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങാമേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് ആരംഭിക്കും.10 ദിവസം നീളുന്ന മേളയ്ക്ക് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പുകള്‍ അല്‍ ഹരീഖ് ഗവർണറേറ്റ്…

ഇന്ത്യന്‍ സ്‌കൂളിലെ മലയാളി അധ്യാപിക നിര്യാതയായി

മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂള്‍ അധ്യാപിക നിര്യാതയായി. കോഴിക്കോട് സ്വദേശിനി ശ്വേത ഷാജി (47)യാണ് നിര്യാതയായത്.ശനിയാഴ്ച രാവിലെ ഗോവയില്‍ വെച്ചായിരുന്നു അന്ത്യം. കോയമ്ബത്തൂരിലാണ് കുടുംബമുള്ളത്. അർബുദ രോഗബാധിതയായതിനെത്തുടർന്ന്…

ബോഗയ്ൻവില്ല ശരിക്കും ഹിറ്റായോ?, ഫൈനല്‍ കളക്ഷൻ കണക്കുകള്‍ പുറത്ത്

കുഞ്ചാക്കോ ബോബൻ നായകനായി വന്ന ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. അമല്‍ നീരദിന്റെ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷൻ കണക്കുകള്‍…

15കാരിയെ തട്ടിക്കൊണ്ടുപോയി? മൂന്നര മണിക്കൂറിന് ശേഷം രക്ഷപ്പെട്ടെന്ന മൊഴിയില്‍ പൊലീസിന് സംശയം

തൃശ്ശൂർ: ചാലക്കുടിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം പെണ്‍കുട്ടി രക്ഷപ്പെട്ടെന്നുമുള്ള വെളിപ്പെടുത്തലില്‍ പൊലീസ് പരിശോധന.ചാലക്കുടി പള്ളിയില്‍ വേദപാഠം പഠിക്കാനെത്തിയ 15 കാരിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന്…

ജില്ലാ വികസന സമിതി: റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗത്തിന് ജനപ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍…

* യു.ഡി.ഐ.ഡി കാര്‍ഡ് വിതരണം വേഗത്തിലാക്കും * ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനം ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമമാക്കുമെന്നും ജനപ്രതിനിധികള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍…

ജില്ലാതല ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി അഞ്ചിന് ; രജിസ്‌ട്രേഷന്‍ തുടങ്ങി

ജില്ലയിലെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഐ.ക്യു.എ. ക്വിസ്സിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി അഞ്ചിന് രാവിലെ 9.30 ന് മഅ്ദിന്‍ പബ്ലിക് സ്‌കൂളില്‍ നടക്കും. മത്സരത്തില്‍ ജില്ലയിലെ എട്ടാം ക്ലാസ്…

ചോക്ലേറ്റ് മഗ് കേക്ക് ഇനി എളുപ്പം തയ്യാറാക്കാം

വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ട് തന്നെ ചോക്ലേറ്റ് മഗ് കേക്ക് തയ്യാറാക്കാം. വേണ്ട ചേരുവകള്‍ • മൈദ 3 ടേബിള്‍ സ്പൂണ്‍ • പഞ്ചസാര 3 ടേബിള്‍ സ്പൂണ്‍ • എണ്ണ 3 ടേബിള്‍ സ്പൂണ്‍ • പാല്‍ 3 ടേബിള്‍ സ്പൂണ്‍ • കൊക്കോ പൗഡർ 1.5 ടേബിള്‍…

റോഡിലൂടെ ബൈക്കില്‍ പോകുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി വീണു; യാത്രക്കാരന് ഷോക്കേറ്റു

കോഴിക്കോട്: കോഴിക്കോട് വൈദ്യുതി ലൈൻ പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഷോക്കേറ്റു. പരിക്കേറ്റ മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് കോടഞ്ചേരി തമ്ബലമണ്ണയില്‍ ഇന്നലെ രാത്രിയാണ് സംഭവം.…

മഹീന്ദ്ര XUV700 ഇലക്‌ട്രിക്ക് 2025 ഓട്ടോ എക്‌സ്‌പോയില്‍ എത്തിയേക്കും

2025ലെ ഭാരത് മൊബിലിറ്റി ഷോയില്‍ വൈവിധ്യമാർന്ന ഇവികള്‍ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.പുതിയ മഹീന്ദ്ര BE 6 , XEV 9e ഇലക്‌ട്രിക് എസ്‌യുവി കൂപ്പെ എന്നിവയുടെ മുഴുവൻ വിലകളും കമ്ബനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.…

ഷെഡ് കെട്ടി ലഹരി ഉപയോഗം, ചോദ്യം ചെയ്ത ഗൃഹനാഥനെ വെട്ടിക്കൊന്നു; 4 പ്രതികള്‍ കൂടി പിടിയില്‍

വർക്കല: തിരുവനന്തപുരം വർക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കേസില്‍ പിടികൂടാനുണ്ടായിരുന്ന 4 പ്രതികളെയാണ് പിടികൂടിയത്.ചൊവ്വാഴ്ച്ച രാത്രിയാണ് ലഹരി മാഫിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ വർക്കല സ്വദേശി…