AAK

‘തട്ടിവിളിച്ചിട്ടും പ്രതികരിച്ചില്ല, ശരീരത്ത് ഓക്സിജൻ കുറവാണെന്നാണ് പറഞ്ഞത്’; എംടിയെ…

കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവൻ നായരെ സന്ദർശിച്ച്‌ എംഎൻ കാരശ്ശേരി.കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി. അദ്ദേഹം ഐസിയുവിലാണെന്നും ശ്വാസ തടസം…

രാത്രിയില്‍ നടന്നുപോകുന്നതിനിടെ ഓട്ടോ കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി, 44കാരന് ക്രൂരമര്‍ദനം, പ്രതികള്‍…

കൊല്ലം: കൊല്ലം ആറ്റിങ്ങലില്‍ കാല്‍ നടയാത്രക്കാരന് ക്രൂരമര്‍ദനം. ഇന്നലെ രാത്രി എട്ടു മണിയോടെ ആറ്റിങ്ങല്‍ പാലസ് റോഡിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം.അക്രമികളെ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ചേര്‍ന്ന്…

രാമക്ഷേത്രം ഒരു വികാരമായിരുന്നു, എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടതില്ല; രൂക്ഷ വിമര്‍ശനവുമായി മോഹൻ…

ദില്ലി: വിവിധയിടങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്‌എസ് തലവൻ മോഹൻ ഭഗവത്.അത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ലെന്നും രാമക്ഷേത്രം ഒരു വികാരമായിരുന്നുവെന്നും…

ശബരിമല ദര്‍ശന ശേഷം രാത്രി കിടന്നുറങ്ങിയ തീര്‍ത്ഥാടകന്‍റെ മുകളിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ട: ബസ്സിനടിയില്‍പ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണന്ത്യം. നിലയ്ക്കല്‍ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്.തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്ബർ പാർക്കിംഗ് ഗ്രൗണ്ടില്‍ രാത്രി 9…

മഹാ കുംഭമേള 2025; വെല്ലുവിളികള്‍ നേരിടാൻ പൊലീസിനൊരു സഹായി, മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു

ലഖ്നൗ: മഹാ കുംഭമേളയില്‍ പൊലീസ് ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാൻ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു.വിശദമായ റൂട്ടുകള്‍, പ്രധാന ലാൻഡ്‌മാർക്കുകള്‍, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്ബർ പോലെയുള്ള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ…

മേയാൻവിട്ട പോത്തിനെ തിരക്കി വനത്തിലേക്ക് പോയി; കാട്ടാന ആക്രമിച്ചു, കാലടി സ്വദേശി കര്‍ണാടകയില്‍…

ബെംഗളൂരു: കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു.മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്.…

14 വര്‍ഷത്തോളം പ്രവാസ ജീവിതം; മൂന്ന് വര്‍ഷം മുമ്ബ് നാട്ടിലേക്ക് മടങ്ങി, മലയാളി ഹൃദയാഘാതം മൂലം…

റിയാദ്: മുൻ പ്രവാസിയും കെഎംസിസി മദീന സെൻട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയർമാനായി ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത വയനാട് മേപ്പാടി റിപ്പണ്‍ സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ മരിച്ചു.14 വർഷത്തോളം മദീനയില്‍…

കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ രണ്ട് തിരുനെല്‍വേലി സ്വദേശികള്‍ അറസ്റ്റില്‍.മാലിന്യം തമിഴ്നാട്ടില്‍ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം…

അന്താരാഷ്ട്ര അറബിക് ദിനാഘോഷം സമാപിച്ചു

തിരൂർ :തുഞ്ചൻ സ്മാരക സർക്കാർ കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് ദിനാഘോഷം സമാപിച്ചു. നാലു ദിവസം നീണ്ടു നിന്ന അറബിക് ഫെസ്റ്റിവലിന്റെ സമാപന സംഗമം ബസ്സാം അഹ്‌മദ്‌ ഗഫൂരി യമൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹിലാൽ കെ എം…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുത്ത് അന്വേഷിക്കാനുളള ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന്…

ദില്ലി : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് വിക്രംനാഥ്…