AAK

ഇന്ത്യയില്‍ ഒറ്റ ദിവസം എണ്ണിയത് 64 കോടി വോട്ടുകള്‍, കാലിഫോര്‍ണിയയില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല;…

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്ബ്രദായത്തെ പ്രശംസിച്ച്‌ ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്. 'എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നത്' എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ…

Gold Rate Today: സ്വര്‍ണം വാങ്ങാനാണോ? ഒരു പവന് ഇന്ന് എത്ര നല്‍കണം എന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2700 ഡോളർ മറികടന്നതോടെ സ്വർണവില 58000 രൂപ കടന്നിരുന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍…

സ്വപ്നസാക്ഷാത്കാരം! മരണത്തെ തോല്‍പ്പിച്ച്‌ ശബരിമലയിലെത്തിയ മനുവിന് ഇത് ദൈവനിയോഗം; അന്നദാനപുരയിലെ…

പത്തനംതിട്ട: ശബരിമലയിലെ അന്നദാനപുരയുടെ ചുവരുകളില്‍ അയ്യപ്പചരിതമെഴുതുകയാണ് ചിത്രകാരനായ പത്തനാംപുരം സ്വദേശി മനു.ഇടംകൈമാത്രമുള്ള ഈ ചിത്രകാരൻ ആദ്യമായാണ് ശബരിമല സന്നിധാനത്തെത്തുന്നത്. പൊള്ളുന്ന ജീവിതത്തില്‍ നിന്നും…

മുട്ട ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ

ദോശ പ്രിയരാണോ നിങ്ങള്‍? എങ്കില്‍ ഇനി മുതല്‍ ഒരു വെറെെറ്റി ദോശ തയ്യാറാക്കാം. മുട്ട ദോശ വ്യത്യസ്ത രുചിയില്‍ തയ്യാറാക്കാം. വേണ്ട ചേരുവകള്‍ മുട്ട 3 എണ്ണം ദോശ മാവ് സവാള 1 എണ്ണം (ചെറുതായി അരി‍ഞ്ഞത്) ക്യാരറ്റ് 1 എണ്ണം ചീര…

കുറുവ സംഘത്തിലെ പ്രമുഖനെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പൊലീസ്; സത്യം കാമാച്ചിയമ്മയോട് മാത്രമേ…

ആലപ്പുഴ കുറുവമോഷണസംഘത്തിലെ പ്രമുഖന്‍ സന്തോഷ് ശെല്‍വത്തെ ചോദ്യം ചെയ്ത് നക്ഷത്രമെണ്ണി പോലീസ്. സത്യം പറയാന്‍ ആവശ്യപ്പെടുമ്ബോള്‍ തങ്ങളുടെ ദൈവമായ കാമാച്ചിയമ്മയോട് മാത്രമേ സത്യം പറയൂ എന്നാണ് മറുപടി.അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി തീരാന്‍ ഒരു…

ഐപിഎല്‍ മെഗാ താരലേലം ഇന്ന് മുതല്‍; 13കാരന്‍ വൈഭവ് ശ്രദ്ധാകേന്ദ്രം, ലേലമേശ ഇളക്കിമറിക്കാന്‍ മലയാളി…

ജിദ്ദ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും.വൈകിട്ട് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. മലയാളി താരങ്ങളും ലേലത്തിലെ ആകര്‍ഷണമാണ്. ഇന്ത്യക്ക് പുറത്ത്…

ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസ്; കേരള കോണ്‍ഗ്രസ് ബി നേതാവ് ഉള്‍പ്പെടെ നാലു പേര്‍…

കൊല്ലം: കൊല്ലം പുനലൂരില്‍ ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ 4 പേർ അറസ്റ്റില്‍. കേരള കോണ്‍ഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗണ്‍സിലർ ഷൈൻ ബാബു അടക്കമുള്ളവരാണ് പിടിയിലായത്.നവംബർ 19 ന് രാവിലെയാണ് പുനലൂർ ചെമ്മന്തൂർ കോളേജ്…

ഡിസംബര്‍ 1 മുതല്‍ മാറ്റം, അറിയിപ്പുമായി കെഎസ്‌ഇബി; പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍…

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബർ 1 മുതല്‍ ഓണ്‍ലൈനില്‍ മാത്രം. വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌…

അമ്മ മലയാളി, അച്ഛൻ തമിഴ്; കന്നഡ മുതല്‍ ഇംഗ്ലീഷില്‍ വരെ അനൗണ്‍സ്മെന്റ്, കഴിഞ്ഞ 25 വര്‍ഷമായി…

പമ്ബ: സന്നിധാനം മുതല്‍ പമ്ബവരെ തീർഥാടകർക്കാവശ്യമായ കാര്യങ്ങള്‍ അനൗണ്‍സ് ചെയ്യുന്നവരിലെ പ്രധാനി എംഎം കുമാർ 25 വർഷം പൂർത്തിയാക്കുന്നു.കർണാടക ചിക്കമംഗലൂർ സ്വദേശിയായ ഇദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അനായാസം…

പാലക്കാട്ടെ തോല്‍വി, തിരിച്ചടി കെ സുരേന്ദ്രന്? ഉത്തരവാദിത്തം ചാരി പാര്‍ട്ടിയില്‍ കലാപക്കൊടി

തിരുവനന്തപുരം: ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്ബൻ തോല്‍വി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയാണ്.തോല്‍വിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയില്‍ കലാപത്തിന്…