AAK

ആദ്യം വഴി ചോദിച്ചു, ബസ് കാത്തു നിന്ന വയോധികയെ നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റി, വഴിയില്‍ വെച്ച്‌ ആഭരണം…

പത്തനംതിട്ട : വയോധികയെ കാറില്‍ തട്ടി കൊണ്ടുപോയി ആഭരണങ്ങള്‍ കവർന്ന കേസില്‍ പ്രതി നൂറനാട് പൊലീസിന്റെ പിടിയില്‍.അടൂർ മുന്നാളം സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ഇന്നലെ പന്തളം മാവേലിക്കര റോഡില്‍ വെച്ചാണ് സംഭവമുണ്ടായത്. ബസ് കാത്തു നിന്ന…

ഒന്നുമറിയാത്ത പോലെ പിന്നില്‍ നിന്നു, ഇടത് കൈ കൊണ്ട് വിദഗ്ധ നീക്കം; കുഞ്ഞിന്‍റെ മാല കവര്‍ന്ന യുവതി…

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്ബില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്‍റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയില്‍.മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്. പട്ടാപ്പകല്‍ അതിവിദഗ്ധമായി കുഞ്ഞിന്‍റെ മാല കവർന്ന കേസിലാണ് ഒടുവില്‍…

ഇരട്ടക്കൊല: ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കോട്ടയം: വൈക്കം മറവൻതുരുത്തില്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി.ഗീത (58) മകള്‍ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.…

സമ്മാനത്തിനായി സുഹൃത്തുക്കളുമായി ബെറ്റു വെച്ച്‌ പടക്കത്തിന് മുകളില്‍ കയറിയിരുന്നു; സ്‍ഫോടനത്തില്‍…

ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച്‌ പടക്കത്തിന് മുകളില്‍ കയറിയിരുന്ന യുവാവിന് പൊട്ടിത്തെറിയില്‍ ദാരുണാന്ത്യം.ദീപാവലി ആഘോഷങ്ങള്‍ക്കിടെ ബംഗളുരുവിലായിരുന്നു സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…

രോഹിത് മറന്നുപോയ ഒരു കാര്യമുണ്ട്! ഇന്ത്യന്‍ നായകന്റെ കഴിവിനെ കുറിച്ച്‌ ഓര്‍മിപ്പിച്ച്‌ ദിനേശ്…

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും മോശം ഫോമില്‍ കളിച്ച ഒരു താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു.ആറ് ഇന്നിംഗ്‌സില്‍ നിന്ന് 91 റണ്‍സായിരുന്നു താരത്തിന്റെ സമ്ബാദ്യം. 2, 52, 0, 8, 18, 11…

ഫ്രഞ്ച് ഫ്രൈസ് പ്രിയരാണോ? എങ്കില്‍ ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചുമ്മാതിരിക്കുമ്ബോള്‍ വെറുതെയിരുന്ന് കൊറിക്കാൻ പലരും ഇന്ന് കഴിക്കുന്ന വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. ഉരുളക്കിഴങ്ങാണ് ഇതിലെ പ്രധാന ചേരുവ.എന്നാല്‍ ഇനി മുതല്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാതെ ഒരു വെറെെറ്റി രീതിയില്‍ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയാലോ?.…

സുഹൃത്തിനെ കാണാനില്ല, അര്‍ദ്ധരാത്രി യുവാവിന്റെ ഫോണ്‍, മെസേജും കൈമാറി; പൊലീസിന്റെ ചടുലനീക്കത്തില്‍…

കോഴിക്കോട്: കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് കോഴിക്കോട്ടെ നടക്കാവ് പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു യുവാവിന്റെ സന്ദേശം എത്തിയത്.33 വയസ്സുകാരനും തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ തന്റെ സുഹൃത്തിനെ കാണാനില്ലെന്നായിരുന്നു സഹായം തേടിയ…

ബുധനാഴ്ച വരെ മൂടല്‍മഞ്ഞിന് സാധ്യത; ഖത്തറില്‍ കാലാവസ്ഥ മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നവംബര്‍ 4 തിങ്കളാഴ്ച മുതല്‍ നവംബര്‍ 6 ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്…

മഴ പെയ്തപ്പോള്‍ പാറയുടെ അടിയിലേക്ക് മാറിനിന്നു; തിരിച്ചിട്ടപ്പാറയില്‍ മിന്നലേറ്റ് യുവാവിന്…

തിരുവനന്തപുരം: തിരിച്ചിട്ടപാറയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ചിട്ടപ്പാറയില്‍ എത്തിയതായിരുന്നു മിഥുൻ.ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോള്‍ സമീപത്തുള്ള പാറയുടെ അടിയില്‍…

യു ടേണ്‍ എടുക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു, രക്ഷിതാക്കളുടെ മടിയിലിരുന്ന കുഞ്ഞിന്…

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികക്ക് ദാരുണന്ത്യം.നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് - സുമ ദമ്ബതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ…