AAK

‘ആര്‍എസ്‌എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു’;…

മലപ്പുറം: ആർഎസ്‌എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി.സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം…

എംടിയുടെ വീട്ടില്‍ മോഷണം; ഡയമണ്ടും മരതകവും പതിച്ച ആഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടത് 26…

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടില്‍ നിന്ന് കളവ് പോയിരിക്കുന്നത്.എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബർ 22നും…

ഇന്ത്യയില്‍ ഒരു കപ്പലില്‍ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നര്‍ നീക്കങ്ങളില്‍ ഒന്ന്; പുതിയ നേട്ടം…

തിരുവനന്തപുരം: ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ.ഇന്ത്യയില്‍ ഒരു കപ്പലില്‍ നിന്ന് നടന്ന ഏറ്റവും വലിയ…

കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റുമായി ജൂനിയര്‍ എൻടിആര്‍; ‘ദേവര’ ഒരാഴ്ച എത്ര നേടി?…

തെലുങ്ക് യുവതാരങ്ങളില്‍ സമീപകാലത്ത് വലിയ കരിയര്‍ ഗ്രോത്ത് ഉണ്ടാക്കിയവരില്‍ ഒരാളാണ് ജൂനിയര്‍ എൻടിആര്‍. രണ്ടര പതിറ്റാണ്ടിന്‍റെ അഭിനയാനുഭവമുള്ള ജൂനിയര്‍ എന്‍ടിആറിന് ഇത്ര കാലം നടത്തിയ അധ്വാനത്തിനുള്ള പ്രതിഫലമാണ് സിനിമാലോകം ഇപ്പോള്‍…

നാളെ പരോള്‍ തീരും, വീട്ടില്‍ ബിജെപി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിയുടെ ചാരായം വാറ്റല്‍; പൊലീസിനെ…

തൃശൂര്‍: പരോളില്‍ ഇറങ്ങിയ ചാരായം വാറ്റിയ കൊലക്കേസ് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്. റെയ്ഡിന് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.ആളൂര്‍ സ്വദേശി കരുവാന്‍ വീട്ടില്‍ സതീഷാണ് (40) ചാരായം വാറ്റുന്നതിനിടയില്‍ പൊലീസ്…

വനിതാ ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; മലയാളി താരത്തിന് ലോകകപ്പ് അരങ്ങേറ്റം

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മലയാളി…

കുരുമുളക് മുഖത്തേക്ക് സ്പ്രേ ചെയ്തു, മാര്‍വാടിയുടെ പണം തട്ടി, പള്‍സര്‍ സുനി അടക്കം 8 പേരെ കോടതി…

കോട്ടയം : കിടങ്ങൂരില്‍ മാർവാടിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച്‌ ആക്രമിച്ച്‌ പണം തട്ടിയ കേസില്‍ പള്‍സർ സുനി അടക്കമുള്ളവരെ വെറുതെവിട്ടു.പള്‍സർ അടക്കം 9 പേരെയാണ് കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ…

സൗദി പൗരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. മക്ക പ്രവിശ്യയിലാണ് സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കിയത്.സൗദി പൗരന്‍ ശര്‍ഖി ബിന്‍ ശാവൂസ് ബിന്‍ അഹ്മദ് അല്‍ഹര്‍ബിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അഹ്മദ് ബിന്‍…

ഇൻഡിഗോ വിമാനത്തിലെത്തിയ 4 പേര്‍; പരിശോധന, ടിഷ്യൂ പേപ്പര്‍ പൊതി തുറന്നപ്പോള്‍ ഏറ്റവും പുതിയ 12 ഐഫോണ്‍…

ദില്ലി: ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 12 ഐഫോണ്‍ 16 പ്രോ മാക്സ് ഫോണുകള്‍.ദുബൈയില്‍ നിന്ന് യാത്ര പുറപ്പെട്ട യാത്രക്കാര്‍ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പിടിയിലായത്. നാല്…

Gold Rate Today: പിടിതരാതെ സ്വര്‍ണവില; ഇന്നും റെക്കോര്‍ഡ് വിലയില്‍ വ്യാപാരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഇന്നും പവന് 80 രൂപ ഉയർന്നു. ഇതോടെ സ്വർണവില 57000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.ഒരു പവൻ സ്വർണത്തിന്റെ വില 56,960 രൂപയാണ്. തുടർച്ചയായ മൂന്നാം ദിനമാണ്…