Shobika

18 മാസം, 30 ലക്ഷം യാത്രക്കാര്‍, കേന്ദ്രം പോലും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നു; വിജയഗാഥ രചിച്ച്‌…

കൊച്ചി: കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച്‌ ഒന്നരവർഷം പൂർത്തിയാകുമ്ബോള്‍ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടെന്ന് മന്ത്രി പി.രാജീവ്. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക്…

3 ലക്ഷത്തിന് വാങ്ങി, 12 ലക്ഷത്തിന് വില്‍ക്കും; ഗ്രാമിന് 4000 രൂപ വരെ; 220 ഗ്രാം മാരകരാസലഹരി വേട്ട

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ എക്സൈസ് വകുപ്പിന്‍റെ വന്‍ ലഹരി മരുന്ന് വേട്ട. ഇരുനൂറ്റി ഇരുപത് ഗ്രാം മെത്തഫിറ്റഫിന്‍ എന്ന രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.എക്സൈസ് കോഴിക്കോട് ഇന്‍റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ…

ഓഫീസ് പൂട്ടുന്നതിനിടെ കയ്യിലൊരു മുറിവ്, നോക്കിയപ്പോള്‍ പാമ്ബ്; സര്‍ക്കാര്‍ ജീവനക്കാരന് പാമ്ബ്…

മലപ്പുറം: ഓഫീസ് അടയ്ക്കുന്നതിനിടെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്ബുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്.ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളില്‍ വെച്ചാണ് ജീവനക്കാരന് പാമ്ബുകടിയേറ്റത്. ബുധനാഴ്ച വൈകീട്ട്…

ധോണിയുടെ ഇടപെടലില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, റിഷഭ് പന്തിനെ ടീമിലെത്തിക്കാനായി ജഡേജയെ കൈവിടാന്‍ ചെന്നൈ

മുംബൈ: ഐപിഎല്‍ താരലേലത്തിന് മുമ്ബ് ടീമുകള്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരൊക്കെയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്.രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.…

ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരു മരണം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം ഇരുമ്ബനത്ത് ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇരുമ്ബനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന്…

17 കാരിയെ കാണാനില്ല, പരാതിക്ക് പിന്നാലെ കഠിനംകുളം പൊലീസിന്‍റെ അന്വേഷണം തിരൂര്‍ വരെ; മൂവര്‍ സംഘത്തിന്…

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി അടക്കമുള്ള സംഘം പിടിയില്‍. ചേരമാൻ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ…

ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കൂടരഞ്ഞിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഓമശ്ശേരി പെരുമ്ബൊയില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ ഹാരിസ് (27) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട്…

കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ…

കെഎസ്‌ആര്‍ടിസി ഡിപ്പോക്ക് നേരെ കല്ലേറ്; തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം

മലപ്പുറം: നിലമ്ബൂരില്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു. വണ്ടൂർ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിർ കല്ലായി എന്ന 50 കാരനാണ് മർദ്ദനമേറ്റത് മദ്യലഹരിയില്‍ എത്തിയ ഒരാളാണ് ഹാസിറിനെ ആക്രമിച്ചത്.നിലമ്ബൂര്‍…

മലയാളി യുവതിയെ അര്‍ധരാത്രി നടുറോ‍ഡില്‍ ഇറക്കി വിട്ട് ബസ് ജീവനക്കാര്‍; പേടിച്ചുപോയെന്ന് യുവതി; പരാതി

ചെന്നൈ: മലയാളി യുവതിയെ തമിഴ്നാട് സർക്കാർ ബസില്‍ നിന്നും ജീവനക്കാർ അർധരാത്രി നടുറോഡില്‍ ഇറക്കിവിട്ടതായി പരാതി.അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക്…