Shobika

മാഹിയില്‍ നിന്ന് പേരാമ്ബ്രയിലെത്തിയ ഓട്ടോ, രഹസ്യവിവരത്തില്‍ പരിശോധന, മ്യൂസിക് സ്പീക്കറിനുള്ളില്‍ 22…

കോഴിക്കോട്: കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള 37 കുപ്പി മാഹി മദ്യവുമായി പേരാമ്ബ്ര പാലേരി സ്വദേശി പിടിയില്‍.വലിയപറമ്ബില്‍ മീത്തല്‍ അജു(48)വിനെയാണ് പേരാമ്ബ്ര ഡിവൈ എസ്പിയുടെ സ്‌ക്വാഡും എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന്…

സൗദിയില്‍ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്ബനികളുടെ എണ്ണം 540 ആയി ഉയര്‍ന്നു

റിയാദ്: സൗദിയില്‍ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്ബനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി.റിയാദില്‍ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനില്‍…

ഇനി പരീക്ഷാക്കാലം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികള്‍  പ്രഖ്യാപിച്ചു .എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച്‌ 3 മുതല്‍ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച്‌ 6 മുതല്‍ 29 വരെയാണ്…

‘വൈകുന്നേരം മുതല്‍ രാത്രി വരെ ചികിത്സിച്ചില്ല’; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ…

തൃശൂർ: ഒല്ലൂരില്‍ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കള്‍.പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ…

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ് യാത്രക്കാരി മരിച്ചു

റിയാദ്: വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ലയണ്‍ എയർ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന്…

‘3 ദിവസമായി മരുന്ന് കഴിച്ചില്ല, ഭാര്യയെ വെട്ടിയത് ഭക്ഷണത്തിന് വിളിച്ചപ്പോള്‍’; കുര്യൻ…

ഇടുക്കി: ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവിനെ അറസ്റ്റിൻ. ഇടുക്കി പ്രകാശിന് സമീപം മാടപ്രയില്‍ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയില്‍ കുര്യൻ ആണ് തങ്കമണി പൊലീസിന്‍റെ പിടിയിലായത്.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സുമജൻ…

അതീവ ജാഗ്രത; ‘രാത്രി മുഖം മറച്ച്‌ അര്‍ധ നഗ്നരായി എത്തും’, സിസിടിവിയില്‍ കണ്ടത്…

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസിന്‍റെ അറിയിപ്പ്.പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ്…

റോഡിലെറിഞ്ഞ അമിട്ട് പൊട്ടിയില്ല, ലോറി കയറും മുമ്ബേ തിരിച്ചെടുത്തപ്പോള്‍ പൊട്ടി, യുവാവിന് കൈപ്പത്തി…

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടയില്‍ പടക്കം പൊട്ടി യുവാവിൻ്റെ കൈപ്പത്തി നഷ്ടമായി. മുല്ലുർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിനാണ് (20) ദാരുണാമായ അപകടം സംഭവിച്ചത്.തുന്നിച്ചേർക്കാൻ സാധിക്കാത്തവിധം മാംസം വേർപ്പെട്ടതിനെ തുടർന്ന് നയൻ്റെ വലത്…

കേരളത്തിലും ക്ലിക്ക്; റിലീസ് ദിനം തന്നെ സ്ക്രീന്‍ കൗണ്ട് കൂട്ടി ‘ലക്കി ഭാസ്‍കര്‍’

തെലുങ്ക് സിനിമകള്‍ക്ക് കേരളത്തില്‍ ഇന്ന് വലിയ പ്രേക്ഷക സമൂഹമുണ്ട്. ഒരു കാലത്ത് അല്ലു അര്‍ജുന്‍ ചിത്രങ്ങളാണ് യുവാക്കളായ ആരാധകരെ ഇവിടെ സൃഷ്ടിച്ചതെങ്കില്‍ ബാഹുബലി അനന്തരം അത് വലിയ തോതില്‍ വളര്‍ന്നു.ഇന്ന് തെലുങ്കില്‍ നിന്നെത്തുന്ന വലിയ…

ശമ്ബളം കിട്ടിയിട്ട് 2 മാസം, 108 ആംബുലൻസ് ജീവനക്കാര്‍ അനിശ്ചിത കാല സമരത്തില്‍; ദുരിതത്തിലായി രോഗികള്‍

തിരുവനന്തപുരം: രണ്ട് മാസത്തെ ശമ്ബളം മുടങ്ങിയതോടെ പ്രതിഷേധവുമായി 108 ആംബുലൻസ് ജീവനക്കാർ. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള കരാർ റദ്ദാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.സംസ്ഥാനത്തെ എല്ലാ 108…