AAK

സീരിയല്‍ നടി ഓടിച്ച കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിച്ച്‌ എംസി റോഡില്‍ അപകടം, ഒരു മണിക്കൂറോളം…

അടൂർ: പത്തനംതിട്ട എംസി റോഡില്‍ മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ച്‌ അപകടം.പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രജിത (30) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.…

നടന്ന് പോകുന്നതിനിടെ സ്കൂള്‍ ബസ് ഇടിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

കാസര്‍കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ സ്കൂള്‍ ബസ് ഇടിച്ച്‌ വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്.നടന്ന് പോകവെ സ്കൂള്‍ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. അസീസിയ ഇംഗ്ലീഷ്…

ആദ്യം സൈനികൻ, പിന്നീട് കസ്റ്റംസില്‍, ശേഷം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥൻ; ജീവിതം മാറ്റിമറിച്ചത്…

തിരുവനന്തപുരം: മലയാള വെള്ളിത്തിരയെ ഒരു കാലഘട്ടം മുഴുവൻ പ്രകമ്ബനം കൊള്ളിച്ച അസാധാരണ വില്ലനായിരുന്നു 'കീരിക്കാടൻ ജോസ്'.ഒരൊറ്റ സിനിമയിലെ കഥാപാത്രത്തിന്‍റെ പേര്, പിന്നീടുള്ള ജീവിതകാലം മുഴുവൻ സ്വന്തം പേരായി മാറുക എന്നത് വളരെക്കുറച്ച്‌…

ഡോ. ടെസ്സി തോമസിന് മസ്കറ്റ് ഇന്ത്യൻ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ സാംസ്‌കാരിക അവാര്‍ഡ്

മസ്കറ്റ്: ഇന്ത്യയുടെ മിസൈല്‍ വനിത ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസിന് ഈ വര്‍ഷത്തെ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ്.മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ അജിത് വാസുദേവന്റെ നേതൃത്വത്തിലുള്ള…

‘മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള അഭിമുഖം’; മുഖ്യമന്ത്രിക്കും ദി ഹിന്ദു…

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയല്‍ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നല്‍കിയത്.മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം…

ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള താത്കാലിക തൊഴില്‍ വിസകളുടെ കാലാവധി മൂന്നുമാസമാക്കി

റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താല്‍ക്കാലിക തൊഴില്‍ വിസകള്‍, അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ പരിഷ്കരിച്ചതായി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ചൊവ്വാഴ്ച…

വില്‍പനയ്ക്ക് സൂക്ഷിച്ച 27.5 ലിറ്റര്‍ മദ്യവുമായി മദ്ധ്യവയസ്കൻ എക്സൈസിന്റെ പിടിയിലായി

മലപ്പുറം: ഇന്ത്യൻ നിർമിത വിദേശമദ്യ ശേഖരവുമായി മധ്യവയസ്‌കൻ പിടിയില്‍. ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്‌കൂള്‍ റോഡിന് സമീപത്തെ എ.കൃഷ്ണനാണ് (55) വില്‍പനക്കായി ശേഖരിച്ചുവച്ച 27.5 ലിറ്റർ മദ്യവുമായി എക്‌സൈസ് സംഘത്തിന്റെ…

പതിനൊന്നു വയസുകാരി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത് പലതവണ പീഡിപ്പിക്കപ്പെട്ട വിവരം; 60കാരൻ പിടിയില്‍

കോഴിക്കോട്: പതിനൊന്നു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോഴിക്കോട് വയോധികന്‍ അറസ്റ്റില്‍.പേരാമ്ബ്ര എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ളയെയാണ് (60) പേരാമ്ബ്ര പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ്…

മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറില്‍ കുരുങ്ങിയതോടെ ആക്രമണം; വിരലില്‍ മുള്ള് തുളച്ച്‌ കയറി,…

കോഴിക്കോട്: മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്ബലത്തില്‍ ലിജിലി(34) നാണ് കാലില്‍ പരിക്കേറ്റത്.ഇന്നലെ രാത്രി 11.30ഓടെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്ബോഴാണ് അപകടം സംഭവിച്ചത്. ലിജില്‍…

നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയാണ് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.…