Main Banner

ചലച്ചിത്രകാരൻ ശ്യാം ബെനഗല്‍ അന്തരിച്ചു

രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗല്‍ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു.ദാദാ സാഹബ് ‌ ഫാല്‍ക്കെ പുരസ്‍കാരവും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍.

5 വയസുകാരിയുടെ ചികിത്സയ്ക്കായി വീട്ടില്‍ എ.സി വെച്ചു; അതിന്റെ പേരില്‍ നിലച്ചത് ആകെ കിട്ടിയിരുന്ന…

മലപ്പുറം: വീട്ടില്‍ എസി ഉണ്ടെന്ന കാരണത്താല്‍ അഞ്ചു വയസ്സുകാരിക്ക് ഭിന്നശേഷി പെന്‍ഷന്‍ നിരസിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പുനഃപരിശോധിക്കാന്‍ സംസ്ഥാന സർക്കാറിന്റെ താലൂക്കുതല അദാലത്തില്‍ തീരുമാനം.മലപ്പുറം വളവന്നൂര്‍ ആപറമ്ബില്‍ സജ്‌ന…

സാധാരണക്കാരെ സഹായിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം, നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുത് : മന്ത്രി കെ. രാജൻ

തൃശ്ശൂർ: സർക്കാർ തീരുമാനങ്ങളുടെ കാതല്‍ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങള്‍ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്…

ഷമി കായികക്ഷമത വീണ്ടെടുത്തില്ല, ഓസീസ് പര്യടനത്തിനില്ല! അശ്വിന് പകരം തനുഷ് ടീമിനൊപ്പം ചേരും

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി.അശ്വിന് പകരമാണ് ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടറായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബ്രിസ്‌ബേനില്‍ നടന്ന…

ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍; ദമ്മാമില്‍ നിന്ന് ഫ്ലൈ നാസിന്‍റെ പുതിയ വിമാന സര്‍വീസ് റെഡ് സീ…

റിയാദ്: സൗദി ബജറ്റ് വിമാന കമ്ബനിയായ ഫ്ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇൻറര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്ന് ചെങ്കടലിലെ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നു.വ്യോമയാന മേഖലയിലെ ദേശീയ…

ശിവക്ഷേത്രത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 9 അയ്യപ്പ ഭക്തര്‍ക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറില്‍ ക്ഷേത്രത്തിലെ മുറിയില്‍ കിടന്ന് ഭക്തർ ഉറങ്ങുമ്ബോഴായിരുന്നു…

‘ഈശ്വരനിലയ’ത്തില്‍ പാലുകാച്ചാൻ സിഎം എത്തി; ആര്യക്കും അമൃതയ്ക്കും വീടൊരുക്കി…

കൊല്ലം : മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയില്‍ പണി കഴിയിപ്പിച്ച വീടിന്റെ താക്കോർ ദാനവും പാലു കാച്ചും നിർവഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.രാവിലെ 11 മണിയ്ക്കാണ് പാലു കാച്ചല്‍ നടത്തിയത്. ഈശ്വര നിലയം എന്നാണ് വീടിന് പേര്…

പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച്‌ ഷാര്‍ജ

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും.മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍…

‘പറഞ്ഞത് പാര്‍ട്ടി നയം, തെറ്റായി ഒന്നും പറഞ്ഞിട്ടില്ല’; എ. വിജയരാഘവനെ ന്യായീകരിച്ച്‌…

കണ്ണൂർ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെ ന്യായീകരിച്ച്‌ കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി.വിജയരാഘവന്‍ വയനാട്ടിലെ…

Gold Rate Today: കുതിപ്പിനൊടുവില്‍ കിതച്ച്‌ സ്വര്‍ണവില; വിപണിയിലേക്ക് ഉറ്റുനോക്കി സ്വര്‍ണാഭരണ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു.480 രൂപയാണ് ഒറ്റ ദിവസംകൊണ്ട് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്. കഴിഞ്ഞ ബുധൻ…