Main Banner

‘ചീമേനിയും അതിരപ്പിള്ളിയും’, ആണവ നിലയം കേരളത്തില്‍ തന്നെ വേണമെന്നില്ല; നിവേദനത്തില്‍…

തിരുവനന്തപുരം: ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവ നിലയം കേരളത്തില്‍ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു.ഇന്നലെ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിൻ്റെ…

സംശയം തോന്നി പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ 21 ലിറ്റര്‍ മാഹി മദ്യം; അറസ്റ്റില്‍

വടകര: കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാള്‍ പിടിയില്‍. വടകരയില്‍ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്.കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയില്‍ കുടുങ്ങിയത്.…

സ്കൂട്ടറില്‍ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച്‌ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു.വണ്ടൂർ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്ബോള്‍ പത്ത്…

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശീലമാക്കാം അഞ്ച് പാനീയങ്ങള്‍

പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് സീസണല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ചില പാനീയങ്ങള്‍ പ്രധാന പങ്കാണ്…

941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തും സ്മാര്‍ട്ടാകും, കെ സ്മാര്‍ട്ട്…

തിരുവനന്തപുരം: ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.പഞ്ചായത്തുകളിലേക്ക് കെ സ്മാർട്ട്…

‘സഞ്ജു നഷ്ടമാക്കിയത് റിഷഭ് പന്തിനെ മറികടന്ന് ടീമിലെത്താനുള്ള അവസരം’; ഇനി ആ ആഗ്രഹം…

ദില്ലി: സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളാ ക്രിക്കറ്റ് ടീം വിജയ് ഹസാരെ ട്രോഫിക്ക് ഇറങ്ങുന്നത്. സഞ്ജു വിട്ടുനില്‍ക്കാനുണ്ടായ കാരണം വ്യക്തമല്ല.സഞ്ജുവിന് പകരം സല്‍മാന്‍ നിസാറാണ് ടീമിനെ നയിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം സഞ്ജു ടീമില്‍…

സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിഎച്ച്‌പി പ്രവ൪ത്തക൪ അറസ്റ്റില്‍

പാലക്കാട്: സ്കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്‌പി പ്രവ൪ത്തക൪ റിമാൻ്റില്‍.വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്…

ബിപിഎല്‍ മെറിറ്റ് സ്കോളര്‍ഷിപ്പ് ; അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ…

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ബിപിഎല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ മറ്റ് അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിൻസിപ്പാളിന് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.90 ശതമാനത്തില്‍ താഴെയും 85…

ജാതി സെൻസസ്; രാഹുല്‍ ഗാന്ധിക്ക് സമൻസ് അയച്ച്‌ ബറേലി ജില്ലാ കോടതി, ജനുവരി 7 ന് ഹാജരാകണം

ദില്ലി: ജാതി സെൻസസ് പരാമർശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് സമൻസ് അയച്ച്‌ ബറേലി ജില്ലാ കോടതി.രാഹുല്‍ ഗാന്ധി ജനുവരി 7 ന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. രാഹുലിൻ്റെ പ്രസ്താവനകള്‍ ആഭ്യന്തര യുദ്ധത്തിലേക്ക്…

പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ ഇന്ന്: എംടി വാസുദേവൻനായരുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല, നേരിയ പുരോഗതി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു.ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…