Fincat

നന്മയുള്ളവന്‍ പ്രസന്നകുമാര്‍ ; മറന്നുവച്ച 18 പവന്‍ സ്വര്‍ണ്ണം ദമ്പതികള്‍ക്ക് തിരികെ നല്‍കി ഓട്ടോ…

കൈയ്യിലുള്ള 18 പവന്‍ സ്വര്‍ണ്ണവുമായി കാരക്കാട്ടെ കല്യാണ വീട്ടിലേക്ക് പ്രസന്നകുമാര്‍ എത്തുമ്പോള്‍ മരണ വീടുപോലെ നിശബ്ദമായിരുന്നു അവിടം. ഓട്ടോ ഡ്രൈവര്‍ കൂടിയയായ പ്രസന്നകുമാറിനെ കണ്ടതും എല്ലാ മുഖങ്ങളിലും പുഞ്ചിരി തെളിഞ്ഞു ,ഒപ്പം…

കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ സലേമിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ വൻ ചാരായ നിർമാണശാല കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശ്രമത്തിലാണ് ഈ രഹസ്യ ചാരായ നിർമാണശാല കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു…

പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. ഷോർട്ട് സെർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തൊണ്ടിമുതലുകൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റ് എത്തി തീ…

ലോര്‍ഡ്‌സ് ടെസ്റ്റിൽ ഇന്ത്യ പൊരുതി തോറ്റു; ഇംഗ്ലണ്ടിൻ്റെ ജയം 22 റൺസിന്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് 22 റണ്‍സ് തോല്‍വി. ഇംഗ്ലണ്ടിനെതിരെ അവസാന ദിനം 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. 181 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ…

ഭർത്താവ് മരിച്ച അതേ ദിവസം ഭാര്യയും മരിച്ചു

ഭർത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു. മാന്നാർ ബുധനൂർ കടമ്പുർ സ്വദേശി രാഘവൻ (95), ഭാര്യ കല്യാണി (85) എന്നിവരാണ് മരിച്ചത്. ജീവിത വഴികളിലെല്ലാം ഒത്തൊരുമിച്ച് നടന്ന ദമ്പതികളുടെ മരണവും ഒരേദിവസം തന്നെയായി. രാഘവൻ ഞായറാഴ്ച പുലർച്ചെ 4…

കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചത് – മന്ത്രി എ.കെ ശശീന്ദ്രൻ

ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനം കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചതാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. എടവണ്ണ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ…

നിപ: 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി.…

ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു . ഹജ്ജ് അപേക്ഷ…

കാനഡയില്‍ പൊതുയിടത്ത് മാലിന്യമെറിയുന്ന ദമ്പതികളുടെ വീഡിയോ, ഇന്ത്യക്കാര്‍ക്കെതിരെ രൂക്ഷ…

പൊതു ഇടം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നിലാണെന്നതിന് തെളിവാണ് നമ്മുടെ നഗരങ്ങളും തെരുവുകളും നദികളും മറ്റ് ചുറ്റുപാടുകളുമെല്ലാം. എന്നാല്‍ മറ്റ് പല രാജ്യങ്ങളും പെതുവിട ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്.…

‘ഇനി സേഫ് കളിക്കരുത്’, മോഹന്‍ലാലിനോട് മോഹന്‍ലാല്‍; കെ യു മോഹനന്‍ ഷൂട്ട് ചെയ്ത ബിഗ് ബോസ്…

ബിഗ് ബോസ് മലയാളം സീസണ്‍ 7 നായുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. പുതിയ സീസണിന്റെ പുറത്തെത്തുന്ന പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ എത്തിയ പ്രൊമോ വീഡിയോയും പ്രേക്ഷകപ്രീതി നേടുകയാണ്.…