Main Banner

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോബ് ഫെയർ നവംബർ 16-ന്

​മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ജോബ് ഫെയർ നടത്തും. അഞ്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ്…

നിയമരംഗത്തെ പുത്തൻ തൊഴിൽ സാധ്യതകൾ: സെമിനാർ സംഘടിപ്പിച്ചു

ദിശ ഹയർ സ്റ്റഡീസ് എക്സ്പോയോടനുബന്ധിച്ച് 'നിയമ രംഗത്തെ പുത്തൻ തൊഴിൽ സാധ്യതകൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പരിപാടി ഉദ്ഘാടനം ചെയ്തു. നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ…

ഇറ്റലിക്കെതിരെ കിലിയൻ എംബാപെക്ക് പകരം പുത്തൻ താരോദയം

യുവേഫ നാഷന്‍സ്‌ ലീഗില്‍ ഇറ്റലിക്കെതിരായ മത്സരത്തില്‍ ഫ്രാന്‍സ്‌ ക്യാപ്‌റ്റന്‍ കിലിയന്‍ എംബാപെ കളിക്കില്ല. പേശീവലിവ്‌ കാരണം പരിശീലന സെഷനില്‍ നിന്ന്‌ വിട്ടുനിന്ന എംബാപെയെ ഒഴിവാക്കിയാണ്‌ കോച്ച്‌ സിനദിന്‍ സിദാന്‍ ടീം പ്രഖ്യാപിച്ചത്‌. ഇതോടെ…

മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം

മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തിക സ്വാശ്രയത്വവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന ധനസഹായം നല്‍കുന്നു. ഫിഷറീസ് വകുപ്പിന് കീഴില്‍…

ജനനി പദ്ധതി: 100 കുരുന്നുകളുടെ സ്‌നേഹസംഗമം നവംബര്‍ 14-ന്

ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നിവര്‍ സംയുക്തമായി നടപ്പാക്കുന്ന 'ജനനി' വന്ധ്യതാ നിവാരണ പദ്ധതിയിലൂടെ സന്താനഭാഗ്യം ലഭിച്ച ദമ്പതികളുടെ സംഗമം നവംബര്‍ 14-ന് നടക്കും. 'വീണ്ടും 100 കുരുന്നുകളുടെ…

 കരിയര്‍ ലോകം ഒറ്റ ക്ലിക്കില്‍: വഴികാട്ടിയായി ‘കരിയര്‍ പ്രയാണം’ പോര്‍ട്ടൽ

ഉപരിപഠനത്തിനും തൊഴില്‍മേഖല തിരഞ്ഞെടുക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ 'കരിയര്‍ പ്രയാണം' പോര്‍ട്ടല്‍ ശ്രദ്ധോയമാകുന്നു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകള്‍,…

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ ; യുവതിയും കൂട്ടുപ്രതികളും തിരൂരിൽ അറസ്റ്റിൽ 

തിരൂർ: പട്ടാമ്പി സ്വദേശിയായ യുവതിയുടെ ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷൻ നൽകിയ കേസിൽ പ്രതികൾ പിടിയിൽ. പട്ടാമ്പി സ്വദേശിയായ പനങ്ങാട്ട്തൊടി സഫാന(19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20),…

ഡിസംബർ 18ന് മലപ്പുറം കളക്ടറേറ്റ് മാർച്ച്; വിപുലമായ പ്രചാരണത്തിന് കെ.ജെ.യു ജില്ലാ കമ്മിറ്റി തീരുമാനം

കോട്ടക്കൽ: ഡിസംബർ 18ന് മലപ്പുറം കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന സമരപരിപാടിയിൽ ജില്ലയിലെ മുഴുവൻ മാധ്യമപ്രവർത്തകരെയും പങ്കെടുപ്പിക്കാൻ കേരള ജേണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി…

അക്ഷയ രജതജൂബിലി ആഘോഷത്തിന് ഒരുങ്ങി മലപ്പുറം ജില്ല ;  സ്വാഗതസംഘ രൂപീകരണ യോഗം വ്യാഴാഴ്ച

കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ അക്ഷയയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല ആഘോഷ കമ്മിറ്റി രൂപീകരിക്കുന്നു. നവംബര്‍ മുപ്പതിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിക്കുന്നതിന്റെ…

ഭ്രൂണലിംഗ നിർണയം കുട്ടികളുടെ ജന്മാവകാശം നിഷേധിക്കൽ; നിയമം കർശനമായി നടപ്പാക്കും – ഡി.എം.ഒ

ഭ്രൂണലിംഗ നിർണയം നടത്തുന്നത് കുട്ടികളുടെ ജന്മാവകാശത്തെ ഹനിക്കുന്നതും ഗർഭസ്ഥ ശിശുക്കളോടുള്ള വിവേചനത്തിന് കാരണമാകുന്നതുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വിനോദ് പറഞ്ഞു. ലിംഗനിർണയവും അതിലൂടെയുള്ള പെൺഭ്രൂണഹത്യയും തടയുന്നതിനായി…