Main Banner

എസ്‌ഐയായിരിക്കെ’ആക്ഷൻ ഹീറോ ബിജുവായി’, യുവാവിൻെറ തുണിയഴിച്ച്‌ ചൊറിയണം തേച്ച്‌…

ആലപ്പുഴ: ചകിരി മില്ലില്‍ നിന്ന് മാലിന്യം തള്ളുന്നതിനെതിരെ പ്രതികരിച്ച ആളെ അറസ്റ്റ് ചെയ്ത് ചൊറിയണം (കൊടിത്തൂവ) തേയ്ക്കുകയും മർദിക്കുകയും ചെയ്തെന്ന പരാതിയില്‍ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ഒരു മാസം തടവും 1000 രൂപ പിഴയും ശിക്ഷ.ചേർത്തല…

അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മൻ; റിയാദ് മെട്രോ യാത്രക്കാരെ സഹായിക്കാൻ ബഹുഭാഷ ഗൈഡുകള്‍

റിയാദ്: റിയാദ് മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കാൻ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഗൈഡുകള്‍. യാത്രക്കാരെ സ്വാഗതം ചെയ്യാനും വ്യത്യസ്ത ഭാഷകളില്‍ സേവനം നല്‍കാനും സൗദി ജീവനക്കാരാണ് ഗൈഡുകളായി സജ്ജരായിട്ടുള്ളത്.അറബി, ചൈനീസ്,…

78 കോടിക്ക് അപ്പുറം ഇതിഹാസ ചരിത്രം; പുഷ്പ 2വിന്‍റെ അഞ്ചാം ദിനത്തിലെ ഔദ്യോഗിക അത്ഭുത കണക്ക് പുറത്ത് !

ഹൈദരാബാദ്: ഇന്ത്യന്‍ ചലച്ചിത്ര ലോകം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. ഇപ്പോഴിതാ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ ചരിത്രം കുറിക്കുകയാണ്.വെറും അഞ്ച് ദിവസത്തില്‍ ചിത്രം 900 കോടി എന്ന കടമ്ബയും കടന്നിരിക്കുകയാണ്.…

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്ക്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ബിസിനസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.പങ്കെടുക്കാൻ…

ഒടിപി വേണ്ട, പാൻ കാര്‍ഡ് ഉപയോഗിച്ച്‌ സിബില്‍ സ്കോര്‍ പരിശോധിക്കാം, വഴി ഇതാ…

സിബില്‍ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച്‌ ഇന്നത്തെ കാലത്ത് എല്ലാവർക്കും നല്ല ധാരണയുണ്ട്. വായപ എടുക്കാൻ നേരത്താണ് സിബില്‍ സ്കോർ വില്ലനാകുന്നത്.മികച്ച സ്കോർ ഇല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ലോണ്‍ നല്കണമെന്നില്ല. കാരണം ഒരു…

സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ കേരളത്തെ തകര്‍ത്ത് ഒഡീഷ, ജയം 4 വിക്കറ്റിന്

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്‍റില്‍ കേരളത്തിന് തോല്‍വി. ഒഡീഷയാണ് നാല് വിക്കറ്റിന് കേരളത്തെ തോല്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 45-ാം ഓവറില്‍ 198 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ

കടലില്‍ അലിഞ്ഞ് ചേരും, മണ്ണിന് വളമാകും; പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുമായി ജാപ്പനീസ് ഗവേഷകര്‍

പതിറ്റാണ്ടുകളായി പരിസ്ഥിതിയെ ഭയാനകമായ രീതിയില്‍ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മാലിന്യം.സമുദ്ര ജീവികള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയർത്തുന്നത്.…

മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കം; ‌പിണറായി വിജയനുമായി…

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.വൈക്കം സത്യഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത്…

അപ്പാനി ശരത്തിനൊപ്പം ശബരീഷ് വര്‍മ, മല്ലിയായി ശ്വേതാ മേനോനും; ‘ജങ്കാര്‍’ മോഷൻ പോസ്റ്റര്‍

അപ്പാനി ശരത്തും ശബരീഷ് വർമയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജങ്കാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഗംഭീര ത്രില്ലർ എന്ന സൂചന നല്‍കുന്ന പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക്കുകയാണ്. അഭീന്ദ്രൻ, മഹീന്ദ്രൻ എന്നീ…

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പൂക്കോട്ടൂർ പള്ളിപ്പടിയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടത്.അറവങ്കര ന്യൂ ബസാർ സ്വദേശി കക്കോടി…