Main Banner

ന്യൂനമര്‍ദ്ദം; മധ്യ, തെക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം, റെഡ് അലര്‍ട്ട് 3 ജില്ലകളില്‍; 5…

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് (അതിതീവ്ര മഴ മുന്നറിപ്പ്)പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നല്‍കിയത്. മധ്യ,…

ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ച യശസ്വി ജയ്സ്വാളിനെ കൂട്ടാതെ ഇന്ത്യൻ ടീം വിമാനത്താവളത്തിലേക്ക്…

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ നിന്ന് ഇന്നലെ ബ്രിസ്ബേനിലേക്ക് പോയ ഇന്ത്യൻ ടീമിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോവാനായി താരങ്ങള്‍ ടീം ബസില്‍…

കൃഷിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി മധ്യപ്രവിശ്യയിലെ റഫായ ജംഷില്‍ ഹ്യദായാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി പാമ്ബുറം തേജസില്‍ പരേതരായ നടരാജെൻറയും സതീദേവിയുടേയും മകൻ അനില്‍ നടരാജന്‍റെ (57) മൃതദേഹം നാട്ടില്‍ സംസ്കരിച്ചു.റിയാദില്‍ നിന്ന്…

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം അടക്കം 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. തെക്കൻ, മധ്യ കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മന്നാർ…

ലോക ചെസ് ചാമ്ബ്യൻഷിപ്പ്:ഗുകേഷ്-ഡിംഗ് ലിറൻ അവസാന റൗണ്ട് പോരാട്ടം ഇന്ന്, ഇന്ത്യൻ സമയം, മത്സരം…

സെന്‍റോസ: ലോക ചെസ് ചാമ്ബ്യൻഷിപ്പ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ചാമ്ബ്യൻഷിപ്പിലെ നിർണായക പതിനാലാം മത്സരം ഇന്ന് നടക്കും.ജയിക്കുന്നയാള്‍ ലോക ചാമ്ബ്യനാകും. 13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം…

തീര്‍ത്ഥാടന ടൂറിസം മേഖലയില്‍ പുത്തൻ ചുവടുവെയ്പ്പ്; 5 ഭാഷകളിലായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ…

തിരുവനന്തപുരം: തീർത്ഥാടന ടൂറിസം മേഖലയില്‍ പുതിയൊരു ചുവടുവെയ്പ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു.ശബരിമലയുടെ പ്രധാന വിവരങ്ങള്‍ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ…

റിങ്കുവും നിതീഷുമെല്ലാം നനഞ്ഞ പടക്കമായി! ഡല്‍ഹിയോട് തോറ്റ് ഭുവിയുടെ യുപി മുഷ്താഖ് അലി ടി20യില്‍…

ബെംഗളൂരു: ഉത്തര്‍ പ്രദേശിനെ മറികടന്ന് ഡല്‍ഹി സയ്യിദ് മുഷ്താഖ് അലി ടി20യുടെ സെമി ഫൈനലില്‍. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത…

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങി; ഭിന്നശേഷിക്കാരിയായ കെ റെയില്‍…

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ്…

പാമ്ബ് പിടിത്തം ഹരമാക്കി, എന്തും നേരിടാൻ തയ്യാര്‍; മൂന്ന് വര്‍ഷത്തിനിടെ 100 പെരുമ്ബാമ്ബുകളെ…

തിരുവനന്തപുരം: മൂന്ന് വർഷത്തിനിടെ 100 പെരുമ്ബാമ്ബുകളെ വലയിലാക്കിയെന്ന അപൂർവ നേട്ടവുമായി വനം വകുപ്പിലെ രോഷ്നി ജി.എസ്.ചൊവ്വാഴ്ച രാത്രി ആര്യനാട് പുതുക്കുളങ്ങരയിലെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയതാണ് രോഷ്നിയുടെ പാമ്ബ് പിടിത്ത കാലയളവിനിടയിലെ…

കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസണ്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസണ്‍ മൂല്യവർധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തി.'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡില്‍ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോണ്‍ലെസ് ബ്രീസ്റ്റ്,…