Main Banner

ബ്രിസ്ബേനിലും മാറ്റമുണ്ടാകില്ല, രോഹിത് മധ്യനിരയില്‍ തന്നെ; നിര്‍ണായക സൂചനയുമായി ഇന്ത്യയുടെ പരിശീലന…

ബ്രിസ്ബേന്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് 14ന് ബ്രിസ്ബേനിലെ ഗാബയില്‍ തുടക്കമാകാനിരിക്കെ രോഹിത് ശര്‍മ വീണ്ടും ഓപ്പണറായി തിരിച്ചെത്തുമോ എന്നാണ് ഇന്ത്യൻ ആരാധകര്‍ ഉറ്റുനോക്കുന്നത്.പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍…

Gold Rate Today: കുതിച്ച്‌ സ്വര്‍ണവില, ഒപ്പം കൂടി വെള്ളിയുടെ വിലയും; ആശങ്കയില്‍ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 600 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 2670 ഡോളറിലാണ്.വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,640 രൂപയാണ്. ആഗോള വിപണിയില്‍ ഇന്നലെ സ്വർണം…

ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ബൈക്ക് ഓടിച്ച 20കാരിക്ക് ദാരുണാന്ത്യം

കോട്ടയം: ആർപ്പൂക്കരയില്‍ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്.നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതി…

വിമതര്‍ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍ സിറിയയിലെ നൂറോളം കേന്ദ്രങ്ങളില്‍…

ടെല്‍ അവീവ്: സിറിയയില്‍ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍. പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേല്‍ നൂറോളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട്…

നോര്‍സെറ്റ് പരീക്ഷയില്‍ വൻ ആള്‍മാറാട്ടം; നഴ്‌സിംഗ് ഓഫീസറായി ജോലി കിട്ടിയവര്‍ക്ക് പണി അറിയില്ല, 4…

ദില്ലി: എംയിസ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയില്‍ അട്ടിമറി.നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആർഎംഎല്‍ ആശുപത്രി പിരിച്ചുവിട്ടു. ആള്‍മാറാട്ടം നടത്തി പരീക്ഷ…

മുദ്രാ ലോണ്‍ അപേക്ഷയില്‍ 50000 രൂപ ‘പാസായി’, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കാലി; സൈബര്‍…

കോഴിക്കോട്: പ്രധാനമന്ത്രിയുടെ മുദ്രാ ലോണിന്റെ പേരില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവാവ്. കോഴിക്കോട് കുറ്റ്യാടി മുള്ളമ്ബത്ത് സ്വദേശി കെ ഷാജിയാണ് തട്ടിപ്പിന് ഇരയായത്.തന്റെ പക്കല്‍ നിന്നും 3750 രൂപ സംഘം കൈക്കലാക്കിയതായും കൂടുതല്‍ പണം…

കുതിപ്പ് 1000 കോടിയിലേക്ക്; പുഷ്പ 2ല്‍ അല്ലു അര്‍ജുന്റെ പ്രതിഫലം 300 കോടിയല്ല ! പിന്നയോ ? ജിസ് ജോയ്…

ഇന്ത്യൻ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കളക്ഷൻ റെക്കോർഡുകള്‍ക്കാണ് പുഷ്പ 2 ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.ആദ്യദിനം 294 കോടി നേടി ജൈത്രയാത്ര തുടർന്ന ചിത്രം ഇപ്പോള്‍ 800 കോടി ക്ലബ്ബെന്ന നേട്ടവും കൊയ്തു കഴിഞ്ഞു. അതും വെറും നാല്…

ഉപ്പിലും മായം; നിലവാരമില്ലാത്ത ഉപ്പ് വിറ്റതിനും വിതരണം ചെയ്തതിനും നിര്‍മ്മിച്ചതിനും പിഴയിട്ട് കോടതി

ആലപ്പുഴ: നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് കോടതി. ആലപ്പുഴ ആർഡിഒ കോടതിയാണ് മൂന്ന് സ്ഥാപനങ്ങള്‍ക്കായി 185000 രൂപ പിഴ ചുമത്താൻ ഉത്തരവിട്ടത്.അമ്ബലപ്പുഴ സർക്കിളില്‍ നിന്നും സ്പ്രിങ്കിള്‍ ബ്രാൻഡ് ഉപ്പ്…

പെട്രോള്‍ പമ്ബ് വരെ ഉദ്ഘാടനം, നെഗറ്റീവ് കമന്റില്‍ എനിക്കൊന്നും സംഭവിച്ചിട്ടില്ല; ഹണി റോസ് പറയുന്നു

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് ഹണി റോസ്. മലയാളത്തിലാണ് തുടക്കം കുറച്ചതെങ്കിലും തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഹണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.കരിയറില്‍ ഇരുപത് വർഷങ്ങള്‍ പൂർത്തിയാക്കിയ താരം…

ഇന്ത്യക്ക് ഇനി മരണക്കളി, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുക എളുപ്പമല്ല! അറിയേണ്ടതെല്ലാം

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബര ദക്ഷിണാഫ്രിക്ക തൂത്തുവാരിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ തുലാസിലായിരുന്നു.നിലവില്‍ ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയോടെ…