Shobika

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നു പേര്‍…

കോഴിക്കോട്: സ്കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ മൂന്ന് പേർ പിടിയിലായി. കോഴിക്കോട് മുക്കത്തിനടുത്താണ് സംഭവം.15 വയസുള്ള സ്കൂള്‍ വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർ ആണ്…

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കൊലപാതകശ്രമക്കേസ് പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇടയിക്കോട്‌ കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെയാണ് കടക്കാവൂർ…

പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകള്‍; നടപടിക്രമങ്ങള്‍ വ്യക്തമാക്കി…

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസൻസ് എടുക്കുന്നതിനും ഒപ്പം കാലാവധി കഴിഞ്ഞ ലൈസൻസുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളിലും വ്യക്തത വരുത്തി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.മോട്ടോര്‍ വാഹന വകുപ്പിന്‍റെ…

സംസ്ഥാനത്ത് മഴ സജീവമാവുന്നു; 6 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വയനാട്ടില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് 6 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. കേരള തീരത്ത്…

വരുണ്‍ ചക്രവര്‍ത്തിയുടെ തിരിച്ചുവരവ്! ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍…

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം. ഗ്വാളിയോറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്.19.5…

ഇടിമിന്നലേറ്റ് 5 പേര്‍ക്ക് പൊള്ളലേറ്റു; ആശുപത്രിയില്‍ ചികിത്സയില്‍

കാസര്‍കോട്: കാസര്‍കോട് ബേഡഡുക്ക വാവടുക്കത്ത് ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാവടക്കം പാലത്തിനടുത്തുള്ള ജനാര്‍ദ്ദനന്‍റെ പലചരക്ക് കടയില്‍ ഇരിക്കുമ്ബോഴാണ് ഇടിമിന്നലേറ്റത്.ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്ബു, കുമാരന്‍, രാമചന്ദ്രന്‍…

ബംഗ്ലാദേശിനെതിരെ ആദ്യ ടി20: ഇന്ത്യക്ക് ടോസ്, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം! സഞ്ജു വിക്കറ്റ്…

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം…

‘എയര്‍ ഇന്ത്യക്ക് നന്ദിയുണ്ടേ’! പൊട്ടിത്തകര്‍ന്ന ബാഗിന്റെ ചിത്രം കാണിച്ച്‌ ഹോക്കി താരം…

ദില്ലി: എയര്‍ ഇന്ത്യയില്‍ നിന്നുണ്ടായ മോശം അനുവഭവം പങ്കുവച്ച്‌ ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍.കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ശേഷം തന്റെ ലഗേജിന് പൊട്ടിയതില്‍ താരം നിരാശ…

സര്‍ക്കാര്‍ നല്‍കാനുള്ളത് 100 കോടിയിലേറെ രൂപ; 108 ആംബുലൻസ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനാവില്ലെന്ന്…

കൊച്ചി: സർക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക തുക 100 കോടി കവിഞ്ഞതോടെ 108 ആംബുലൻസ് ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്ബള വിതരണം അനിശ്ചിതത്വത്തില്‍.കുടിശിക തുക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്ബളം നല്‍കാൻ കഴിയില്ല എന്ന നിലപാടിലാണ് കരാർ…

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.7 ജില്ലകളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.