AAK

കോഴിക്കോട്ടുകാരിയും, മലപ്പുറം സ്വദേശിയും, സംശയം തോന്നി പാലക്കാട് ടോള്‍ പ്ലാസയില്‍ തടഞ്ഞു; ബാഗില്‍…

പാലക്കാട്: ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ നടന്ന പരിശോധനയില്‍ കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍.പാലക്കാട് പാമ്ബാമ്ബള്ളം ടോള്‍ പ്ലാസക്ക് സമീപം വച്ചാണ് 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. മലപ്പുറം…

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടവേളകളില്ലാതെ മലയാളികള്‍ വരുമെന്ന് മോഹന്‍ലാല്‍; കേരള ക്രിക്കറ്റ് ലീഗ്…

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാന്‍ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് മോഹന്‍ലാല്‍.കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ…

എല്‍ഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയില്‍ തീരുമാനം വൈകിയതില്‍ കോട്ടയം ജില്ലാ ഉപഭോക്തൃ…

കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്ബനി(എല്‍.ഐ.സി)യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക…

ലോഡ്ജില്‍ മുറിയെടുത്ത 47കാരൻ മരിച്ചനിലയില്‍

കോഴിക്കോട്: പേരാമ്ബ്രയിലെ ലോഡ്ജില്‍ മുറിയെടുത്ത 47കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാരയാട് നെല്ലിയുള്ളപറമ്ബില്‍ പ്രമോദ് (ഗോപി) ആണ് മരിച്ചത്.കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്യുന്ന പ്രമോദ് കഴിഞ്ഞ ദിവസമാണ് പേരാമ്ബ്രയിലെ ലോഡ്ജില്‍…

മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) എന്നയാളാണ് കൊല്ലപ്പെട്ടത്.കോലാപൂരിലെ ടയർ കടയില്‍ വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ…

ഗ്യാസ് സിലിണ്ടര്‍ ശരിയാക്കാനെത്തി, വീട്ടമ്മയെ കടന്നുപിടിച്ചു; അയല്‍വാസി അറസ്റ്റില്‍

പത്തനംതിട്ട: ഗ്യാസ് സിലിണ്ടറിന്‍റെ തകരാർ പരിഹരിക്കാനെത്തിയ അയല്‍വാസി വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി. തിരുവല്ല വള്ളംകുളം സ്വദേശിയായ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഇന്നാണ് പിടികൂടിയത്. മൂന്നാഴ്ച…

വധശ്രമകേസ്; ക്വട്ടേഷൻ പ്രതി അര്‍ജുൻ ആയങ്കിക്ക് 5 വര്‍ഷം തടവ്; ശിക്ഷ 2017 ല്‍ ബിജെപി പ്രവര്‍ത്തകരെ…

കണ്ണൂർ: വധശ്രമകേസില്‍ ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ. 2017ല്‍ കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ്…

ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു; അറിയിപ്പ് നല്‍കി ഒമാൻ…

മസ്കറ്റ്: ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം 'അസ്ന' കൊടുങ്കാറ്റായി രൂപപ്പെടുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് 'അസ്ന' ശക്തിപ്രാപിക്കുന്നു.പുതിയ അറിയിപ്പ് അനുസരിച്ച്‌ ഒമാൻ തീരത്ത് നിന്ന് 920 കി.മീ അകലെയാണിത്. അറബിക്കടലിന്‍റെ വടക്ക് കിഴക്ക് ഭാഗത്ത്…

Gold Rate Today: സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം; ഒരാഴ്ചയ്ക്ക് ശേഷം സ്വര്‍ണവില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് സംഥാനത്ത് സ്വർണവില കുറയുന്നത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53640 രൂപയാണ്. കഴിഞ്ഞ ഏഴ് ദിവസംകൊണ്ട് 600 രൂപ പവന്…

പിവി അൻവറിന്റെ വാദങ്ങള്‍ തെറ്റ്, എസ് പിയുടെ വസതിയില്‍ നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്ബുകള്‍,…

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വസതിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച്‌ മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.മരം മുറിച്ച്‌ മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങള്‍…