Shobika

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

തിരുവനന്തപുരം:ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ…

റെയില്‍വേ സ്റ്റേഷൻ പരിസരത്ത് 2 യുവാക്കള്‍, കൈവശം മാരക രസലഹരി; പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷം കഠിന…

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നും 2.983 കിലോഗ്രാം മൊഫിമീൻ ഹൈഡ്രോക്ലോറൈഡ് എന്ന മാരക രസലഹരിയുമായി പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് കോടതി 10 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.കേസിലെ രണ്ടാം പ്രതിയായ…

വീട്ടില്‍വെച്ച്‌ പ്രസവ വേദന, പിന്നാലെ കുഞ്ഞിന് ജന്മം നല്‍കി; മലപ്പുറത്ത് യുവതിക്ക് രക്ഷകരായി…

മലപ്പുറം: വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കൊല്‍ക്കത്ത സ്വദേശിയും നിലവില്‍ മലപ്പുറം ഹാജിയാർ പള്ളിയില്‍ താമസവുമായ നൂറുദ്ദീൻ്റെ ഭാര്യ മീന ബീവി (30) ആണ് വീട്ടില്‍ ആണ്‍കുഞ്ഞിന്…

‘ആര്‍എസ്‌എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു’;…

മലപ്പുറം: ആർഎസ്‌എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി.സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം…

എംടിയുടെ വീട്ടില്‍ മോഷണം; ഡയമണ്ടും മരതകവും പതിച്ച ആഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടത് 26…

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടില്‍ നിന്ന് കളവ് പോയിരിക്കുന്നത്.എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്തു. സെപ്റ്റംബർ 22നും…

ഇന്ത്യയില്‍ ഒരു കപ്പലില്‍ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നര്‍ നീക്കങ്ങളില്‍ ഒന്ന്; പുതിയ നേട്ടം…

തിരുവനന്തപുരം: ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ.ഇന്ത്യയില്‍ ഒരു കപ്പലില്‍ നിന്ന് നടന്ന ഏറ്റവും വലിയ…

കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റുമായി ജൂനിയര്‍ എൻടിആര്‍; ‘ദേവര’ ഒരാഴ്ച എത്ര നേടി?…

തെലുങ്ക് യുവതാരങ്ങളില്‍ സമീപകാലത്ത് വലിയ കരിയര്‍ ഗ്രോത്ത് ഉണ്ടാക്കിയവരില്‍ ഒരാളാണ് ജൂനിയര്‍ എൻടിആര്‍. രണ്ടര പതിറ്റാണ്ടിന്‍റെ അഭിനയാനുഭവമുള്ള ജൂനിയര്‍ എന്‍ടിആറിന് ഇത്ര കാലം നടത്തിയ അധ്വാനത്തിനുള്ള പ്രതിഫലമാണ് സിനിമാലോകം ഇപ്പോള്‍…

നാളെ പരോള്‍ തീരും, വീട്ടില്‍ ബിജെപി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിയുടെ ചാരായം വാറ്റല്‍; പൊലീസിനെ…

തൃശൂര്‍: പരോളില്‍ ഇറങ്ങിയ ചാരായം വാറ്റിയ കൊലക്കേസ് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്. റെയ്ഡിന് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.ആളൂര്‍ സ്വദേശി കരുവാന്‍ വീട്ടില്‍ സതീഷാണ് (40) ചാരായം വാറ്റുന്നതിനിടയില്‍ പൊലീസ്…

വനിതാ ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; മലയാളി താരത്തിന് ലോകകപ്പ് അരങ്ങേറ്റം

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മലയാളി…

കുരുമുളക് മുഖത്തേക്ക് സ്പ്രേ ചെയ്തു, മാര്‍വാടിയുടെ പണം തട്ടി, പള്‍സര്‍ സുനി അടക്കം 8 പേരെ കോടതി…

കോട്ടയം : കിടങ്ങൂരില്‍ മാർവാടിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച്‌ ആക്രമിച്ച്‌ പണം തട്ടിയ കേസില്‍ പള്‍സർ സുനി അടക്കമുള്ളവരെ വെറുതെവിട്ടു.പള്‍സർ അടക്കം 9 പേരെയാണ് കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ…