Shobika

നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ട്, ഇതുവരെ നേടിയത് എത്ര? ‘കിഷ്‍കിന്ധാ കാണ്ഡം’ 24…

മലയാള സിനിമയില്‍ സമീപകാലത്ത് മികച്ച അഭിപ്രായവും കളക്ഷനും ലഭിച്ച ചിത്രങ്ങളിലൊന്നാണ് ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം.കഥയിലും കഥപറച്ചിലിലും പുതുമയുമായി എത്തിയ ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് റിലീസ് ചെയ്യപ്പെട്ടത്. ആദ്യ ദിനം…

‘മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് മുസ്‌ലിങ്ങള്‍’;കെ ടി ജലീല്‍

സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശത്തിലുറച്ച് കെ ടി ജലീല്‍. മുസ്ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണെന്നാണ് ജലീലിന്റെ വിശദീകരണം. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ആ മതവിഭാഗത്തില്‍ നിന്നുതന്നെ എതിര്‍പ്പുയരണം.…

ഒരു ദിവസം 3 ഷോകള്‍; ത്രസിപ്പിക്കുന്ന 29 ഇനങ്ങളോടെ തീപാറിച്ച്‌ ജംബോ സര്‍ക്കസ്, കണ്ണൂരില്‍ പ്രദര്‍ശനം…

കണ്ണൂര്‍: കൗതുക, വിസ്മയക്കാഴ്ചകളൊരുക്കി കണ്ണൂരില്‍ ജംബോ സര്‍ക്കസ് ആരംഭിച്ചു. പുതുമ നിറഞ്ഞ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഇത്തവണ ഒരുക്കിയിട്ടുള്ളത്.പല രാജ്യങ്ങളില്‍ നിന്നായി 60 ഓളം കാലാകരന്മാരാണ്…

എടയാര്‍ വ്യവസായ മേഖലയില്‍ പൊട്ടിത്തെറി; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്ബനിയില്‍ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം.രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമല്‍ ട്രേഡ് ലിങ്ക് എന്ന കമ്ബനിയിലാണ്…

അര്‍ജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടില്‍ ഒരുമിച്ച്‌; തെറ്റിദ്ധാരണകള്‍ തീര്‍ന്നെന്ന്…

കോഴിക്കോട്: ഒടുവില്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് നേരിട്ട് കണ്ട് അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും. ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ…

ബംഗ്ലാദേശിനെതിരെ ആദ്യ ടി20ക്ക് മുമ്ബ് ഇന്ത്യക്ക് തിരിച്ചടി! സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്,…

മുംബൈ: ബംഗ്ലദേശിനെതിരായ ടി20 പരമ്ബരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ ശിവം ദുബെ പുറത്ത്. നാളെ ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യ ടി20 നടക്കാനിരിക്കെയാണ് പുറം വേദനയെ തുടര്‍ന്ന് താരത്തെ ഒഴിവാക്കിയത്.പകരക്കാരനായി…

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദ്ദേശം, 6 ജില്ലകളില്‍…

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇടുക്കിക്ക് പിന്നാലെ മലപ്പുറത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം പാലക്കാട്,…

കെഎ 02 എംഎം 3309 നമ്ബര്‍ ആഡംബര കാര്‍ കാട്ടിക്കുളത്തെത്തി, പരിശോധിനയില്‍ പിടികൂടിയത് രാസലഹരിക്കും…

മാനന്തവാടി: ആഡംബര കാറില്‍ കടത്തുകയായിരുന്നു ലഹരിമരുന്ന് പിടിച്ചെടുത്തു. 276 ഗ്രാം മാജിക് മഷ്‌റൂം, 13.2 ഗ്രാം കഞ്ചാവ്, 6.5 ഗ്രാം ചരസ് എന്നിവയാണ് മാനന്തവാടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച്ച കാട്ടിക്കുളത്ത് നടത്തിയ പരിശോധനയില്‍…

യുവാക്കളെ തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍

ആലപ്പുഴ: യുവാക്കളെ തലക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാലുപേർ പിടിയില്‍. ആനയടി മധു ഭവനത്തില്‍ രാജീവൻ (33), കല ഭവനത്തില്‍ അരുണ്‍ (28), പാവുമ്ബ മുല്ലയ്ക്കല്‍ കിഴക്കതില്‍ സതീഷ്(39), പന്മന ലക്ഷം വീട് ശരത്ത് (25) എന്നിവരെയാണ്…

പടപ്പക്കര സ്വദേശി ഹാലി ഹാരിസണ്‍, കൊല്ലത്തെ വിതരണ റാക്കറ്റിലെ പ്രധാനി; പിടിയിലായത് 42.04 കിലോ…

കൊല്ലം: കൊല്ലം പടപ്പക്കരയില്‍ 42.04 കിലോഗ്രാം കഞ്ചാവുമായി ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.പടപ്പക്കര സ്വദേശി ഹാലി ഹാരിസണ്‍ ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ എസ് എസ്…