AAK

എംകെ ഗണപതിയുടെ മരണം; കര്‍ണാടക മന്ത്രി കെജെ ജോര്‍ജിന് ആശ്വാസം, സിബിഐ കേസ് റദ്ദാക്കിയത് കോടതി…

ബെംഗളൂരു: കർണാടകയിലെ ഊർജ്ജ മന്ത്രിയും മലയാളിയുമായ കെജെ ജോർജിന് ആശ്വാസം. ഡിവൈഎസ്പിയായിരുന്ന എംകെ ഗണപതിയുടെ ആത്മഹത്യയില്‍ കെജെ ജോർജിന് എതിരെയുള്ള സിബിഐ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു.കേസ് റദ്ദാക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി…

അര്‍ജുൻ്റെ കുടുംബം സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കാണും, നാളെ കൂടിക്കാഴ്ച

കോഴിക്കോട് : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും.ഡ്രഡ്ജർ കൊണ്ടുവന്ന് എത്രയും വേഗം തെരച്ചില്‍ പുനരാരംഭിക്കണമെന്ന്…

2000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമോ? ഇനിയും കടമ്ബകളെറെ; പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി…

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ലഭിക്കാൻ നടപടികള്‍ വേഗത്തിലാക്കാൻ മോദിയോട്…

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടി…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു.29ന് കോഴിക്കോട്, കണ്ണൂർ…

മോഹൻലാൽ ‘അമ്മ’ പ്രസിഡണ്ട്‌ സ്ഥാനം രാജി വെച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടു 

അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാല്‍ രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച്‌ രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ…

ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളില്‍ രണ്ട് പേരെ ചെങ്ങന്നൂരില്‍ കണ്ടെത്തി

ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ 3 ആണ്‍കുട്ടികളില്‍ രണ്ട് പേരെ കണ്ടെത്തി.ചെങ്ങന്നൂർ പൊലീസാണ് അഭിമന്യു, അപ്പു എന്നീ കുട്ടികളെ കണ്ടെത്തിയത്. അഭിഷേക് എന്ന കുട്ടിയെ…

‘മാപ്പില്ലാത്ത ക്രൂരത’; അജ്ഞാത വാഹനമിടിച്ച 9 വയസുകാരി 6 മാസമായി കോമയില്‍; പാതിവഴിയില്‍…

കോഴിക്കോട്: വടകര ചോറോട് ദേശീയപാതയില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറുമാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാര്‍ കണ്ടെത്താൻ പൊലീസിനായില്ല.ഗുരുതര പരിക്കേറ്റ…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 10 കോടി നല്‍കി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി രൂപ നല്‍കി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ - 70 ലക്ഷം, സംസ്ഥാന കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) സംസ്ഥാന കമ്മിറ്റി - 65 ലക്ഷം, അഖിലേന്ത്യാ…

എം. സുകുമാരൻ ഫൗണ്ടേഷന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: കൈതമുക്ക് സ്ഥിതി ചെയുന്ന എം. സുകുമാരൻ ഫൗണ്ടേഷന് പുരസ്‌കാര സമർപ്പണം, അനുസ്മരണായോഗം തുടങ്ങിയ പരിപാടികള്‍ക്കായി സർക്കാർ മൂന്ന് ലക്ഷം രൂപ അനുവദിച്ചു.സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ ശിപാർശ പ്രകാരമാണ് തുക അനുവദിച്ചത്. തുക…

ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാര്‍ കത്തി നശിച്ചു; ഡൈവ്രര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അഞ്ചല്‍: ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു. ഡൈവ്രറും കാറുടമയുമായ അഞ്ചല്‍ താന്നി വിളവീട്ടില്‍ സിജു(26) അത്ഭുതകരമായി രക്ഷപെട്ടു.തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ അഞ്ചല്‍ തടിക്കാടിന് സമീപം പാങ്ങലിലാണ് സംഭവം.…