AAK

വയനാട് ഉരുള്‍ ദുരന്തം: കെ.എൻ.എം 50 വീടുകള്‍ നിര്‍മിച്ചുനല്‍കും

മേപ്പാടി (വയനാട്): വയനാട് ദുരന്തത്തിന് ഇരയായ 50 കുടുംബങ്ങള്‍ക്ക് കെ.എൻ.എം സംസ്ഥാന സമിതി വീട് നിർമിച്ചു നല്‍കുമെന്ന് പ്രസിഡന്റ് ടി.പി.അബ്ദുല്ല കോയ മദനി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. താല്‍ക്കാലിക താമസ…

കരാട്ടെ മാസ്റ്റര്‍ കാറിടിച്ച്‌ മരിച്ചു

പരപ്പനങ്ങാടി: പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാറിടിച്ച്‌ കരാട്ടെ പരിശീലകൻ മരിച്ചു. ഉപ്പിണിപ്പുറത്തെ പ്രസാദ് കോട്ടത്തറ(48)യാണ് മരിച്ചത്.ചിറമംഗലം ടർഫിനു സമീപമായിരുന്നു അപകടം. വെച്ച്‌ വാഹനമിടിച്ച്‌ മരിച്ചു. പൂര പുഴയിലെ പരിശീലന…

മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു

മാനന്തവാടി: മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാല്‍ മുണ്ടക്കല്‍ ഉന്നതിയില്‍ രാജുവിന്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച…

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; യുവതിയും ആണ്‍സുഹൃത്തുമടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: മാതാവ് കൊലപ്പെടുത്തി ആണ്‍സുഹൃത്ത് മറവ് ചെയ്യുകയായിരുന്നെന്ന് കരുതുന്ന നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയെയും ആണ്‍സുഹൃത്ത്…

ഒഡീഷ സ്വദേശി നാട്ടില്‍ പോയി തിരികെവന്നാല്‍ പിന്നെ കറക്കം, വീണ്ടും നാട്ടിലേക്ക്, സംശയം ശരിയായി,…

കോഴിക്കോട്: മാങ്കാവിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്ന് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഒഡീഷ സ്വദേശിയെ ഫറോക്ക് എക്‌സൈസ് പിടികൂടി.ഇയാളില്‍ നിന്ന് 800 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സുശാന്ത് കുമാര്‍…

മധ്യവയസ്കനെ ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പാലക്കാട് : മധ്യവയസ്കനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം സ്വദേശി രാമദാസ് ആണ് മരിച്ചത്.കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. വീടിന് മുമ്ബില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചാണ് ഇയാള്‍ മരിച്ചതെന്നാണ്…

ബസ് യാത്രക്കിടയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 59 കാരൻ പിടിയില്‍

തൃശൂര്‍: ബസ് യാത്രക്കിടയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരൻ പിടിയില്‍. പുതുക്കാട് സ്വദേശി ആന്റുവിനെയാണ് തൃശൂർ ഈസ്റ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ രണ്ടാം തീയതി പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് യുവതിക്കുനേരെ…

കനല്‍വഴി താണ്ടി ബ്രസീലിയന്‍ ജിംനാസ്റ്റിക് താരം റബേക്ക! പ്രചോദനമുള്‍ക്കൊണ്ട് കായികലോകം

പാരീസ്: വനിതകളുടെ ജിംനാസ്റ്റിക്‌സില്‍ സിമോണ്‍ ബൈല്‍സിനെ മറികടന്ന് സുവര്‍ണ നേട്ടം കൈവരിച്ച ബ്രസീലിയന്‍ താരം നിരവധി കുട്ടികളുടെ പ്രചോദനമാണ്.ഒളിംപിക്‌സ് നേട്ടത്തിന് പിന്നാലെ നൂറുകണക്കിന് കുട്ടികളാണ് റബേക്ക ആന്‍ഡ്രേഡിന്റെ പാത പിന്തുടരാന്‍…

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളിക്ക് വിമാനത്തില്‍ ഹൃദയാഘാതം; എമര്‍ജൻസി ലാന്‍ഡിങ്, ജീവൻ…

കുവൈത്ത് സിറ്റി:കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി കല്ലൂര്‍ വീട്ടില്‍ ചാക്കോ തോമസാണ് (55) മരിച്ചത്.കുവൈത്ത് എയര്‍വേയ്സില്‍ കഴിഞ്ഞ ദിവസം 7.15ന് പുറപ്പെട്ട വിമാനം…

വീട് പണിയാനും വാടക കൊടുക്കാനും പണം കേന്ദ്ര സർക്കാർ തരും; മോഡിയുടെ സ്വപ്ന പദ്ധതി വരുന്നു 

എല്ലാവര്‍ക്കും ഭവനമെന്ന സ്വപ്‌നം ലക്ഷ്യമാക്കിയുള്ള പ്രധാന്‍മന്ത്രി ആവാസ് യോജന 2.0യ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.…