Main Banner

വ്യാപക നാശം, ആലപ്പുഴയിലെ ബുധനൂരിനെ നടുക്കി ഇടിമിന്നല്‍; ഒറ്റയടിക്ക് നാശം സംഭവിച്ചത് 5 വീടുകള്‍ക്കും…

മാന്നാർ: ബുധനൂരില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകള്‍ക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്.നിരവധി വൈദ്യുതോപകരങ്ങള്‍ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേല്‍ സുനില്‍കുമാർ…

വീട്ടിലെ പരിശോധനയില്‍ കണ്ടെടുത്തത് ചാരായം, ഒപ്പം വാറ്റ് ഉപകരണങ്ങളും; ഭാര്യ പിടിയില്‍, ഭര്‍ത്താവ്…

റാന്നി: പത്തനംതിട്ട റാന്നിയില്‍ 13 ലിറ്റർ ചാരായവുമായി ഒരു സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്.ഭർത്താവ് രാജു ഒളിവില്‍ പോയിരിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ചാരായ വാറ്റിനെക്കുറിച്ച്‌ അറിഞ്ഞ്…

500 അടിച്ച്‌ കൂട്ടി ചരിത്രമെഴുതുമോ, യുവതാരത്തെ ഉറ്റുനോക്കി ഇന്ത്യ; 58 ബൗണ്ടറികളുമായി കിടിലൻ…

ദില്ലി: അണ്ടർ 23 സികെ നായിഡു ട്രോഫിയില്‍ റെക്കോർഡ് പ്രകടനവുമായി ഹരിയാന താരം യശ്വവർധൻ ദലാല്‍. ക്വാഡ്രപ്പിള്‍ സെഞ്ച്വറിയും കടന്ന് മുന്നേറുകയാണ് താരം.മുംബൈക്കെതിരെയാണ് ചരിത്രനേട്ടം. കളി നിർത്തുമ്ബോള്‍ 46 ഫോറുകളും 12 സിക്‌സറുകളും പറത്തി 426…

ഡെപ്യൂട്ടി തഹസിൽദാറിൽ നിന്നും ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർഅറസ്റ്റിലായി

തിരൂർ: ഡെപ്യട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായസംഭവത്തിൽ മൂന്ന് പേർഅറസ്റ്റിലായി. രണ്ടത്താണി സ്വദേശികളായ ഷഫീഖ്(35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പോക്സോ കേസിൽപ്പെടുത്തി…

ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീസ് കസ്റ്റഡിയില്‍

കല്‍പ്പറ്റ:വയനാട് സുല്‍ത്താൻ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നൂല്‍പ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്.…

നിര്‍ദേശങ്ങള്‍ പാലിച്ചില്ല, പിഴ ചുമത്തി ആര്‍ബിഐ; ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 59 ലക്ഷം

ദില്ലി: സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപങ്ങളിലെ പലിശ നിരക്ക്, 'ബാങ്കുകളിലെ ഉപഭോക്തൃ സേവനം' എന്നിവ സംബന്ധിച്ച ചില നിർദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.ബാങ്ക്…

ബൈക്കപകടം: 2 യുവാക്കള്‍ മരിച്ചു; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയില്‍ പള്ളിക്കരയിലും മലപ്പുറത്ത് എടപ്പാളിലുമാണ് അപകടം നടന്നത്.എറണാകുളം തിരുവാണിയൂർ സ്വദേശി റോജർ പോള്‍, മലപ്പുറം ആലൂർ സ്വദേശി…

ഓടിക്കൊണ്ടിരുന്ന ലോറിയുടെ ക്യാബിൻ വേര്‍പെട്ടു; മതിലില്‍ ഇടിച്ച്‌ വീണ്ടും പിന്നോട്ട്, രക്ഷകനായി മനോജ്

മലപ്പുറം: മലപ്പുറം ചങ്കുവെട്ടിയില്‍ ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ ലോറിയുടെ ക്യാമ്ബിൻ വേർപ്പെട്ടു. ലോറിയില്‍ നിന്ന് ചാടി ഇറങ്ങി ഡ്രൈവർ രക്ഷപ്പെട്ടു.പിന്നാലെ ഡ്രൈവർ ഇല്ലാതെ ഓടിയ ലോറി സമീപത്തെ മതിലില്‍ ഇടിച്ചു. വീണ്ടും ലോറി പിന്നിലേക്ക്…

‘പുഷ്പരാജ്’ തിയറ്ററുകള്‍ ഒറ്റക്ക് ഭരിക്കും; ക്ലാഷിന് തയ്യാറാകാതെ വിക്കി കൗശല്‍ ചിത്രം,…

വിക്കി കൗശല്‍ നായകനായി എത്തുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമ ഛാവയുടെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. അല്ലു അർജുൻ ചിത്രം പുഷ്പ 2വിനൊപ്പം ക്ലാഷ് റിലീസിന് ഇല്ലെന്ന് സൂചിപ്പിച്ചാണ് റിലീസ് മാറ്റിയിരിക്കുന്നത്.ഡിസംബർ ആറിന് ആയിരുന്നു ഛാവ റിലീസ്…

തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ തൂങ്ങിക്കിടന്നു, തെങ്ങില്‍ തടഞ്ഞ് യാത്രക്കാരൻ്റെ മൃതദേഹം…

തിരുവനന്തപുരം: മരുതൂര്‍ തോടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ കല്ലയം പ്ലാവിള സ്വദേശി വിജയന്‍റെ മൃതദേഹം കണ്ടെത്തി.അപകടം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റര് അകലെ തെങ്ങിൻ്റെ തടിയില്‍ ത‍ടഞ്ഞ് നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ…