AAK

7 മാസത്തില്‍ കൊന്ന് തള്ളിയത് മധ്യവയസ്കരായ 9 സ്ത്രീകളെ, ബറേലിയെ ഭീതിയിലാക്കി സീരിയല്‍ കില്ലര്‍,…

ബറേലി: ഏഴ് മാസത്തിനുള്ളില്‍ 9 സ്ത്രീകളെ കൊന്ന് തള്ളി ഉത്തർപ്രദേശിനെ ഭീതിയിലാക്കിയ സീരിയല്‍ കില്ലർ അറസ്റ്റില്‍.സാരി കൊണ്ടോ ഷാള്‍ ഉപയോഗിച്ചോ കഴുത്തില്‍ ഒരു കെട്ടുമായി സ്ത്രീകളുടെ മൃതശരീരം ബറേലിയില്‍ കാണാൻ ആരംഭിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്.…

നാട്ടിലെത്തിയപ്പോള്‍ പ്രവാസിയുടെ അക്കൗണ്ട് കാലി, ഒപ്പം യാത്രാ വിലക്കും; എല്ലാത്തിനും കാരണം…

തലശ്ശേരി: ദുബായിയിലുള്ള കണ്ണൂർ സ്വദേശിയുടെ വ്യവസായ -വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ സെഷൻസ് കോടതി തള്ളി. കണ്ണൂർ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയില്‍…

തലപുകച്ച്‌ ആലോചിച്ച്‌ നഗരസഭ; എല്ലാത്തിനും കാരണം പൂവൻ കോഴികളുടെ കൂവല്‍, വീട്ടമ്മയുടെ പരാതിക്ക്…

പാലക്കാട്: അയല്‍വാസിയുടെ പൂവൻ കോഴികള്‍ കൂവുന്നത് ഉറക്കം നഷ്ടമാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി ചര്‍ച്ച ചെയ്ത് ഷൊർണൂർ നഗരസഭ.പത്താം വാർഡില്‍ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടർനടപടികളുമാണ് കൗണ്‍സില്‍ യോഗത്തിലും ദീർഘ ചർച്ചയായത്.…

Gold Rate Today: സ്വര്‍ണവില കുതിക്കുന്നു, വിവാഹ വിപണിക്ക് തിരിച്ചടി, പവൻ്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്നും ഉയർന്നു. പവന് ഇന്ന് 160 രൂപ വർധിച്ചു. ഇന്നലെ 600 രൂപയുടെ വർധനവാണ് സ്വർണവിലയില്‍ ഉണ്ടായത്.ഇതോടെ സ്വർണവില ഇന്നലെ 51000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,560 രൂപയാണ്.…

പ്രധാനമന്ത്രിയുടെ വരവില്‍ കേരളത്തിന് പ്രതീക്ഷ, 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെടാന്‍ കേരളം

കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ദുരന്തം തകര്‍ത്ത വയനാട്ടിലെ മുണ്ടക്കൈ അടക്കമുള്ള പ്രദേശങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. രാവിലെ പതിനൊന്നരയ്ക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന…

വീണ്ടും മഴ ;കൂടെ ഇടിമിന്നലും ; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്…

ജയിലില്‍ നിന്നിറങ്ങി സ്കൂട്ടര്‍ മോഷ്ടിച്ചു, അതില്‍ കറങ്ങി നടന്ന് അമ്ബലങ്ങളില്‍ കവര്‍ച്ച; പ്രതിയുമായി…

തൃശൂര്‍: സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഗുരുവായൂര്‍ പൊലീസിന്‍റെ പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്.ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാള്‍ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷി (43) നെയാണ് തെളിവെടുപ്പിന് എത്തിച്ചത്.…

ബ്രേക്ക് ഡാന്‍സില്‍ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച്‌ നെതര്‍ലന്‍ഡ്സിന്‍റെ…

പാരീസ്: ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്ക് ഡാൻസില്‍(ബ്രേക്കിംഗ്) മത്സിരിച്ചില്ലങ്കിലും വേദിയില്‍ മുഴങ്ങിയത് 'ഇന്ത്യയെന്ന പേര്'.ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്കിംഗിലെ ആദ്യ ജയം സ്വന്തമാക്കിയത് നെതര്‍ലന്‍ഡ്സ്…

മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു.കണ്ണൂര്‍ എട്ടിക്കുളത്താണ് കടലില്‍ വെച്ച്‌ മത്സ്യബന്ധന വള്ളം മറിഞ്ഞത്. എട്ടിക്കുളം സ്വദേശി നാസര്‍ ആണ്…

വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു; ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് 2 ദിവസം മുമ്ബ്

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.സംഭവത്തില് പ്രതികളെ…