AAK

പെട്രോള്‍, ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കർണാടകയില്‍ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. വില്‍പന നികുതി വർധിപ്പിച്ചതോടെയാണ് വില കൂടിയത്.പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയുമാണ് വർധിച്ചത്. പെട്രോളിന്‍റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92…

ചൂണ്ടയിടാൻ പോയ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു

കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്.മാടപ്പള്ളി പൻപുഴ സ്വദേശികളാണിവർ. ചെമ്ബുംപുറത്ത്…

എട്ട് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന; ഒരു ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അബുജമാർഹിലാണ് ഏറ്റുമുട്ടലുണ്ടായത്.സംഭവത്തില്‍ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസമായി…

ഭൂമികുലുക്കം; ആളുകള്‍ പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി

തൃശൂർ/പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകളില്‍ നേരിയ ഭൂമികുലുക്കം. രാവിലെ 8.15ന് റിക്ചർ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് രണ്ട് സ്ഥലങ്ങളിലും അനുഭവപ്പെട്ടത്.തൃശൂർ ജില്ലയിലെ വേലൂർ, കടങ്ങോട്, എരുമപ്പെട്ടി, വരവൂർ,…

പാസ്പോര്‍ട്ട് മാതൃകയില്‍ വിവാഹ ക്ഷണപത്രിക; ന്യൂജൻ ക്ഷണക്കത്തുകളും മാറുകയാണ്

കോങ്ങാട്: വിവാഹ ക്ഷണപത്രികയുടെ മാതൃകയിലെ പുതുമ ശ്രദ്ധേയമാവുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ പുതുതലമുറയുടെ ഭാവനയും കഴിവും പ്രകടമാക്കുന്ന വിധത്തിലുള്ള ക്ഷണക്കത്ത് ഒരുക്കി നല്‍കുന്നവരും മിടുക്ക് കാണിക്കുന്നു. വിവാഹം,…

പെണ്‍സുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേര്‍ അറസ്റ്റില്‍

കാലടി: പെണ്‍സുഹൃത്തിന് സന്ദേശമയച്ചെന്ന കാരണത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേർ പിടിയില്‍.മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), കല്ലുങ്കല്‍ വീട്ടില്‍ അലക്‌സ് (22), ചെമ്മന്തൂര്‍ ശിവപ്രസാദ് (25), അങ്കമാലി പുളിയനം…

പക്ഷിപ്പനിക്കെതിരെ നടപടി തുടങ്ങി; നാട് ആശങ്കയില്‍

ചേർത്തല: പക്ഷിപ്പനിക്കെതിരെ നഗരസഭ നടപടി തുടങ്ങി. രോഗംബാധിച്ച്‌ ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ചുതുടങ്ങി.വൈറോളജി ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി. ചേർത്തലയില്‍നിന്ന് അയച്ച സാമ്ബിളില്‍ ഭോപ്പാലില്‍നിന്നുള്ള പരിശോധന ഫലം ലഭിച്ചു. ഒരു…

ഇതിഹാദ് എയര്‍വെയ്സ്; തിരുവനന്തപുരം അബുദാബി സര്‍വിസ് ഇന്നുമുതല്‍

വലിയതുറ: തിരുവനന്തപുരത്തുനിന്ന് പുതിയ ഒരു രാജ്യാന്തര വിമാന സർവിസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവിസ് ശനിയാഴ്ച ആരംഭിക്കും.തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സർവിസ്. അബുദാബിയില്‍നിന്ന് രാത്രി…

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: സസ്പെൻഷനിലായ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

കഴക്കൂട്ടം: കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അഞ്ച് ജീവനക്കാർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്‍റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവർക്കെതിരെയാണ് കേസ്.…

ലൂര്‍ദ് മാതാവിന് സ്വര്‍ണക്കൊന്ത സമ്മാനിച്ച്‌ സുരേഷ് ഗോപി

തൃശൂർ: തൃശൂരിലെ ലൂർദ് മാതാ പള്ളിയിലെ മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ച്‌ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ച സുരേഷ് നന്ദി സൂചകമായി ഗാനം ആലപിച്ച ശേഷമാണ് മടങ്ങിയത്.ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യമായാണ്…