AAK

സ്ഥാനങ്ങളില്‍ മാറ്റമുണ്ടോ?, നായികമാരില്‍ ഒന്നാമത് ആര്?, പട്ടിക പുറത്ത്

മെയ് മാസത്തില്‍ ജനപ്രീതി നേടിയ താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. ബോളിവുഡ് നായികമാരുടെ പട്ടികയാണ് പുറത്തുവിട്ടത്.ആലിയ ഭട്ടാണ് മെയിലും ഒന്നാമത്. സിനിമയില്‍ നിരന്തരം എത്താറില്ലെങ്കിലും ജനപ്രീതിയില്‍ ബോളിവുഡില്‍ മെയ്‍യിലും…

വൻ തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനി ജീവനക്കാര്‍ താമസിച്ച ഫ്ലാറ്റില്‍; നാലുപേര്‍…

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചതായും 39 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ 'കുവൈത്ത് ന്യൂസ് ഏജന്‍സി'…

ജമ്മുകശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വവയിലും ദോഡയിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ദോഡയിലെ ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിച്ചു.സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് ജമ്മുവില്‍ എത്തും. കഴിഞ്ഞ…

മയിലിനെ വെടിവെച്ചിട്ട് പാകം ചെയ്‌തു കഴിച്ചു; സഹോദരൻമാര്‍ അറസ്‌റ്റില്‍

പാലക്കാട്: മണ്ണാർക്കാട് മയിലിനെ വെടിവച്ച്‌ പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരൻമാർ അറസ്‌റ്റില്‍. പാലക്കയം കുണ്ടംപൊട്ടിയില്‍ രമേശ്, രാജേഷ് എന്നിവരാണ് അറസ്‌റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച…

ക്യാമറ തിരിച്ചുവച്ചു, മെഡിക്കല്‍ ഷോപ്പ് ഷട്ടര്‍ കുത്തിത്തുറന്നു, മേശയില്‍ വച്ച ഒന്നര ലക്ഷം…

കൊല്ലം: കാവനാട് മെഡിക്കല്‍ സ്‌റ്റോർ കുത്തിത്തുറന്ന് കവർച്ച. മേശയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തില്‍ അധികം രൂപ മോഷ്ടിച്ചെന്നാണ് പരാതി.സിറ്റി പൊലീസ് പരിധിയില്‍ മോഷണങ്ങള്‍ വർധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കാവനാട് അക്ഷയ…

തിങ്ങിനിറഞ്ഞ കെഎസ്‌ആര്‍ടിസി ബസ്; വാതില്‍ തുറന്ന് പോയി വിദ്യാര്‍ത്ഥി വീണു, കൈയ്ക്ക് പരിക്കേറ്റു

കോഴിക്കോട്: യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കെഎസ്‌ആര്‍ടിസി ബസ്സില്‍ നിന്ന് പുറത്തേക്ക് വീണ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.കോഴിക്കോട് കൂടരഞ്ഞിയില്‍ ഇന്ന് വൈകീട്ട് 4.15ഓടെയാണ് അപകടമുണ്ടായത്. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ പത്താം…

പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 2024 ജൂണ്‍ 12, 13 തീയതികളില്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.പ്രവേശനം ജൂണ്‍ 12ന് രാവിലെ 10 മുതല്‍ ജൂണ്‍ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍…

ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി…

പേടികൊണ്ട് ശരിക്കൊന്നുറങ്ങാറില്ലെന്ന് ജനങ്ങള്‍, ഭയത്തിന് പേരുകേട്ട ദ്വീപ്

പല പേരുകേട്ട ദ്വീപുകളും പല രാജ്യത്തുമുണ്ട്. ചിലത് ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതാവാം, കാണാൻ മനോഹരമായിരിക്കാം.എന്നാല്‍, ഈ ദ്വീപ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അത് പേരുകേട്ടിരിക്കുന്നത് ഭയത്തിനാണ്. അതേ, ഈ ദ്വീപിലെ ജനങ്ങള്‍ വലിയ…

ചൂട് കനക്കുന്നു; അന്തരീക്ഷ താപനില ഉയരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്കറ്റ്: ഒമാനിലെ അന്തരീക്ഷ താപനിലയില്‍ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ചൊവ്വാഴ്ച മുതല്‍ ഒമാനിലുടനീളം താപനില ക്രമേണ ഉയരും.വാരാന്ത്യത്തില്‍ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി…