Main Banner

ഡോ. ടെസ്സി തോമസിന് മസ്കറ്റ് ഇന്ത്യൻ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്‍റെ സാംസ്‌കാരിക അവാര്‍ഡ്

മസ്കറ്റ്: ഇന്ത്യയുടെ മിസൈല്‍ വനിത ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസിന് ഈ വര്‍ഷത്തെ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ്.മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ അജിത് വാസുദേവന്റെ നേതൃത്വത്തിലുള്ള…

‘മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള അഭിമുഖം’; മുഖ്യമന്ത്രിക്കും ദി ഹിന്ദു…

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയല്‍ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നല്‍കിയത്.മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം…

ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള താത്കാലിക തൊഴില്‍ വിസകളുടെ കാലാവധി മൂന്നുമാസമാക്കി

റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താല്‍ക്കാലിക തൊഴില്‍ വിസകള്‍, അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ പരിഷ്കരിച്ചതായി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ചൊവ്വാഴ്ച…

വില്‍പനയ്ക്ക് സൂക്ഷിച്ച 27.5 ലിറ്റര്‍ മദ്യവുമായി മദ്ധ്യവയസ്കൻ എക്സൈസിന്റെ പിടിയിലായി

മലപ്പുറം: ഇന്ത്യൻ നിർമിത വിദേശമദ്യ ശേഖരവുമായി മധ്യവയസ്‌കൻ പിടിയില്‍. ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്‌കൂള്‍ റോഡിന് സമീപത്തെ എ.കൃഷ്ണനാണ് (55) വില്‍പനക്കായി ശേഖരിച്ചുവച്ച 27.5 ലിറ്റർ മദ്യവുമായി എക്‌സൈസ് സംഘത്തിന്റെ…

പതിനൊന്നു വയസുകാരി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത് പലതവണ പീഡിപ്പിക്കപ്പെട്ട വിവരം; 60കാരൻ പിടിയില്‍

കോഴിക്കോട്: പതിനൊന്നു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോഴിക്കോട് വയോധികന്‍ അറസ്റ്റില്‍.പേരാമ്ബ്ര എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ളയെയാണ് (60) പേരാമ്ബ്ര പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ്…

മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറില്‍ കുരുങ്ങിയതോടെ ആക്രമണം; വിരലില്‍ മുള്ള് തുളച്ച്‌ കയറി,…

കോഴിക്കോട്: മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്ബലത്തില്‍ ലിജിലി(34) നാണ് കാലില്‍ പരിക്കേറ്റത്.ഇന്നലെ രാത്രി 11.30ഓടെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്ബോഴാണ് അപകടം സംഭവിച്ചത്. ലിജില്‍…

നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയാണ് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്.ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.…

രജനിക്കൊപ്പം പഞ്ചുമായി ഫഹദ് ഫാസില്‍; ‘വേട്ടൈയന്‍’ ട്രെയ്‍ലര്‍ എത്തി

രജനികാന്തിന്‍റെ അവസാന ചിത്രം ജയിലര്‍ അതിലെ താരനിര കൊണ്ട് ശ്രദ്ധേയമായിരുന്നു. വിനായകന്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് എന്നിങ്ങനെ അതിഥിതാരങ്ങളുടെ നിരയും ഉണ്ടായിരുന്നു.രജനിയുടെ വരാനിരിക്കുന്ന…

അഭിക് ചാറ്റര്‍ജി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സിഇഒ; നാളെ ചുമതലയേറ്റെടുക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു. ക്ലബ്ബിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആരാധകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലുമുള്‍പ്പെടെ ഫീല്‍ഡിലും ഫീല്‍ഡിന്…

‘അര്‍ജുനെ മാര്‍ക്കറ്റ് ചെയ്യുന്നു, വൈകാരികത ചൂഷണം ചെയ്യുന്നു’; മനാഫിനെതിരെ കുടുംബം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അർജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവർക്കും നന്ദിയറിയിച്ച്‌ കുടുംബം. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സർക്കാരിനും ഈശ്വർ മാല്‍പെയ്ക്കുമെല്ലാം നന്ദിയറിയിച്ചു.അർജുന്റെ…