Main Banner

ആഴങ്ങളില്‍ നിന്ന് തിരിച്ചുപിടിച്ചത് 30ലധികം ജീവനുകള്‍, മുങ്ങിയെടുത്തത് 90 മൃതദേഹങ്ങള്‍;…

ഷൊർണൂർ: വെള്ളത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനും മൃതദേഹങ്ങള്‍ മുങ്ങിയെടുക്കുന്നതിനും ഷൊർണൂരുകാർക്കൊരു നിഷാദുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ പൊലീസും അഗ്നിരക്ഷാസേനയും ആദ്യം വിളിക്കുന്നതും നിഷാദിനെയാണ്. ഇതിനകം നിഷാദ് ഭാഗമായിട്ടുള്ള…

പിരീഡ്സ് ദിവസങ്ങളില്‍ ശീതള പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കൂ, കാരണം

വയറുവേദന, ഓക്കാനം, നടുവേദന എന്നിവ മിക്ക പല സ്ത്രീകളും ആർത്തവ സമയത്ത് നേരിടുന്ന പ്രശ്നങ്ങളാണ്. വ്യത്യസ്ത തരത്തിലുള്ള ചായകളോ ഡാർക്ക് ചോക്ലേറ്റോ കഴിക്കുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കും.എന്നാല്‍ ആർത്തവ വേദനയെ വഷളാക്കു്ന ചില…

Gold Rate Today: കുത്തനെ കൂടി സ്വര്‍ണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില ഉയർന്നത്. പവന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.വിപണിയില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്. മിഡില്‍ ഈസ്റ്റിലെ…

ദൃക്സാക്ഷിയില്ല, മണ്‍കൂന വഴിത്തിരിവായി, 65കാരിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ 47കാരന് 37 വര്‍ഷം…

ഇടുക്കി: കട്ടപ്പന കുന്തളംപാറയില്‍ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 37 വര്‍ഷം തടവും 1.10 ലക്ഷം രൂപ പിഴയും.കുന്തളംപാറ വീരഭവനം വീട്ടില്‍ എസ് മണിയെ (47) യെയാണ് തൊടുപുഴ മുട്ടം ഒന്നാം…

47 പേര്‍ ഇനിയും കാണാമറയത്ത്; വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍…

വയനാട്: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍.ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ട 47പേരെ ഇനിയും കണ്ടെത്താനിരിക്കെ സർക്കാർ തെരച്ചില്‍…

യുവാവിനെതിരെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, തൊട്ടുപിന്നാലെ യുവതി ടെറസില്‍…

കൊച്ചി: എറണാകുളം കലൂരിലെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് യുവാവിനെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ.തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന്…

സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; ബാഗ് ഊരിയെറിഞ്ഞ് വീട്ടിലേക്ക് ഓടിക്കയറി…

തൃശൂര്‍: തൃശൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍. ആക്രമണത്തില്‍ നിന്ന് തലനാരിഴ്ക്കാണ് വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത്.തൃശ്ശൂർ വടക്കാഞ്ചേരി മാരാത്ത്കുന്നിലാണ് സ്കൂള്‍ വിദ്യാർത്ഥിയെ തെരുവുനായക്കൂട്ടം ഓടിച്ചത്.…

രജനികാന്തിന് 100 കോടി ! മഞ്ജു വാര്യര്‍ക്ക് ഫഹദിനെക്കാള്‍ കുറവോ ? വേട്ടയ്യൻ പ്രതിഫല കണക്കുകള്‍

പ്രേക്ഷകർക്ക് എപ്പോഴും കൗതുകം ഉള്ളൊരു കാര്യമാണ് തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രതിഫലങ്ങള്‍. ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലമാണ് അഭിനേതാക്കള്‍ വാങ്ങിക്കുന്നത്.പ്രത്യേകിച്ച്‌ സൂപ്പർ താരങ്ങള്‍. അത്തരത്തില്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന…

കൈതച്ചക്ക കൃഷിക്കായി പാട്ടത്തിനെടുത്തു; ആറളം ഫാമില്‍ അനുമതിയില്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ച്‌…

കണ്ണൂര്‍:കണ്ണൂർ ആറളം ഫാമില്‍ അനുമതി ഇല്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ചു.പുനർകൃഷിക്കായി നിലമൊരുക്കാൻ പാഴ്മരങ്ങള്‍ മുറിക്കാൻ കരാറെടുത്തവരാണ് ഇരൂള്‍ ഉള്‍പ്പെടെയുള്ള മരങ്ങളും മുറിച്ച്‌ കടത്തിയത്.ക്രമക്കേടില്‍ കരാറുകാരനെതിരെ ഫാം…

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ച്‌ തെറിപ്പിച്ചു; ചികിത്സയിലായിരുന്ന…

പാലക്കാട്: മകള്‍ക്കൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു.ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടില്‍ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളേജ്…