Bridal

ഇന്ത്യൻ 2 ശരിക്കും നേടിയത് എത്ര?, ഒടിടി റിലീസ് പ്രഖ്യാപിച്ചു

കമല്‍ഹാസൻ നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഇന്ത്യൻ 2. പ്രതീക്ഷയ്‍ക്കൊത്ത വിജയം നേടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.ആഗോളതലത്തില്‍ നിന്ന് ആകെ 148.78 കോടിയാണ് ഇന്ത്യൻ രണ്ട് നേടിയെന്നാണ്…

‘അയാം സോറി മമ്മീ, പപ്പാ…സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല’; കത്തെഴുതിവെച്ച്‌ ഐഎഎസ്…

ദില്ലി: ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളില്‍ നിന്ന് വീട്ടുടമകള്‍ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം ദില്ലിയിലെ…

വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ദില്ലി : വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും രാജ്യാന്തരതലത്തില്‍ ശ്രദ്ധ…

‘ഞങ്ങളീ നാടിനെ സ്നേഹിക്കുന്നു, ഈ വേദന ഞങ്ങളുടേതും കൂടി’; കൂടെയുണ്ടാകണമെന്ന് ലോകത്തോട്…

തൃശ്ശൂർ: വയനാടിനും കേരളത്തിനും കൈത്താങ്ങാകണമെന്ന് അഭ്യര്‍ഥിക്കുകയാണ് ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയിലെ മൂന്നു വിദ്യാര്‍ഥിനികള്‍.തൃശൂര്‍ മിനാലൂരില്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിനെത്തിയപ്പോഴാണ് ദുരന്തവാര്‍ത്ത അറിഞ്ഞത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട്…

കേരളത്തിലെ എല്ലാ ജില്ലകളിലും മണ്ണിടിച്ചില്‍ സാധ്യതയെന്ന് 2023ലെ ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട്

ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ 147 ജില്ലകള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുമ്പോള്‍, കേരളത്തിലെ 14 ജില്ലകളും ഈ ദുരന്ത സാധ്യത മുന്നില്‍ കാണണം എന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO). 2023ല്‍ തയ്യാറാക്കിയ ‘Landslide Atlas of…

ഉറ്റവരില്ലാതായി ഉള്ളുരുകുന്നവര്‍ക്ക് തണലാകാൻ; സാമൂഹ്യ മാനസിക പിന്തുണയുമായി സൈക്കോ സോഷ്യല്‍…

കല്‍പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകുകയാണ് സൈക്കോ സോഷ്യല്‍ കൗണ്‍സിലർമാർ.ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന്…

മണ്‍സൂണ്‍ പാത്തി സജീവം; സംസ്ഥാനത്ത് പരക്കെ മഴ തുടരും, ജാഗ്രതാ നിര്‍ദേശം, 6 ജില്ലകളില്‍ യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട്…

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കര്‍ണാടകയുടെ കൈത്താങ്ങ്; സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച്‌…

ബെംഗളൂരു:വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍.വയനാടിന് കൈത്താങ്ങായി ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച്‌ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി…

വെള്ളാര്‍മല സ്കൂള്‍ പുനര്‍നിര്‍മിക്കും, ഒപ്പം മൂന്ന് കോടിയുടെ സഹായവും; വയനാടിനെ ചേര്‍ത്ത് പിടിച്ച്‌…

വയനാട്: ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണല്‍ നടൻ മോഹൻലാല്‍. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ…

പിതൃപുണ്യമായി ഇന്ന് കര്‍ക്കടക വാവ് ബലി: വിശ്വാസികള്‍ സംസ്ഥാനത്തെമ്ബാടും ബലിയര്‍പ്പിക്കുന്നു

ആലുവ: പിതൃപുണ്യമായി ഇന്ന് കർക്കടക വാവ് ബലി. ബലിർപ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും തിരക്ക്.ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. കനത്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം പൂർണമായി…