Main Banner

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറില്‍ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യത 3…

മലപ്പുറം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ 3 ജില്ലകളില്‍ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്.എഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മലപ്പുറം,…

യൂനാനി ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണവും തട്ടി;…

ആലപ്പുഴ: യൂനാനി ചികിത്സയുടെ മറവില്‍ ഫാർമസിയില്‍ വച്ച്‌ സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ആലപ്പുഴ നഗരസഭ സീവ്യൂ വാർഡില്‍ പള്ളിപ്പുരയിടത്തില്‍ സുധീർ (സിറാജുദ്ദീന്‍-49) ആണ് പൊലീസ് പിടിയിലായത്.ആലപ്പുഴ സക്കറിയ ബസാറില്‍ സല്‍വാ യൂനാനി…

മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരവും പരിശോധിക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം…

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്‌ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു.പവർ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍…

മൂന്നാമത് സൗദി ദേശീയ ഗെയിംസ് ഒക്ടോബര്‍ മൂന്ന് മുതല്‍

റിയാദ്: സൗദി കായികചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേർത്ത ദേശീയ ഗെയിംസിന്‍റെ മൂന്നാം പതിപ്പ് ഒക്ടോബർ മൂന്നിന് റിയാദില്‍ ആരംഭിക്കും.ഒക്ടോബർ 17 വരെ നീളുന്ന കായിക മാമാങ്കത്തിെൻറ ഉദ്ഘാടന ചടങ്ങിന് റിയാദിലെ ബോളിവാഡ് സിറ്റി വേദിയാകും.…

മേല്‍പ്പാലത്തിന്‍റെ ഡിവൈഡറിലിടിച്ച്‌ കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു; അപകടത്തില്‍ ഒരാള്‍ക്ക്…

തിരുവനന്തപുരം:കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തില്‍ പ്പെട്ടത്.കാറില്‍ മൂന്ന് യുവാക്കള്‍ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ…

ജലാശയവുമായി ബന്ധമില്ലാത്തവ‍ര്‍ക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം; ഐ.സി.എം.ആര്‍ പഠനം കടലാസില്‍; ഗുരുതര…

തിരുവനന്തപുരം: ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തില്‍ പ്രഖ്യാപിച്ച ഐസിഎംആർ പഠനം കടലാസിലൊതുങ്ങി.ഐസിഎംആർ പ്രതിനിധി കേരളത്തില്‍ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ…

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.കട്ടിപ്പാറ ആര്യന്‍കുളം സ്വദേശി ഉബൈദ്(23), മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട്കുന്നത്ത് സഞ്ജീത് അഫ്താബ് (22), കട്ടിപ്പാറ മലയില്‍…

ആവേശക്കടലിലേക്ക് അൻവര്‍, നിലമ്ബൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വൻ ജനാവലി

മലപ്പുറം : പി.വി.അൻവർ എം.എല്‍.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നായി വൻ ജനാവലിയാണ് നിലമ്ബൂരിലെ ചന്തക്കുന്നിലെത്തിയത്.സിപിഎം പ്രവർത്തകരും…

മണ്ണാര്‍ക്കാട് സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുല്‍ നാസർ പാലോത്ത് (53) ആണ്‌ മരിച്ചത്.അല്‍ സായർ കമ്ബനിയിലെ ജീവനക്കാരനായിരുന്നു.