മന്തിയെ തോല്‍പ്പിക്കും രുചിയില്‍ ഒരു സ്പെഷ്യല്‍ റൈസ്
ലോകമെമ്ബാടമുള്ള ഇസ്ലാം മത വിശ്വാസികള്‍ നോമ്ബു കഴിഞ്ഞ് ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള തിരക്കിലാണ്. ചെറിയ പെരുന്നാള്‍ ആഘോഷമാക്കാൻ തീൻമേശയിലൊരുക്കാം സ്പെഷ്യല്‍ ഒരു വിഭവം.മന്തിയെ തോല്‍പ്പിക്കും രുചിയില്‍ ഒരു റൈസ് തയ്യാറാക്കിയാലോ.…