രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം. 50 താപവൈദ്യുത നിലയങ്ങളിൽ അവശേഷിക്കുന്നത് വെറും ഒൻപത് ദിവസത്തേക്കുള്ള കൽക്കരി മാത്രം. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ശേഖരം 28.2 ദശലക്ഷം ടണ്ണായി…
