‘ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡയബറ്റിക്സ്’ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു
ആരോഗ്യ-പോഷകാഹാര മേഖലകളിൽ താൽപര്യമുള്ളവർക്കായി അസാപ് കേരള നടത്തുന്ന 'ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡയബറ്റിക്സ്' കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.
ന്യൂട്രിഷൻ, ഡയറ്ററ്റിക്സ്, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിൽ അടിസ്ഥാന അറിവും പ്രായോഗിക…
