മലപ്പുറം ഗവ.കോളേജില്‍ എം.എ അറബിക് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ഗവ. കോളേജില്‍ 2026-27 അക്കാദമിക വര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്ന എം.എ. അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ ആറിന് ഉച്ചയ്ക്ക്…
