ഏഷ്യാ കപ്പിന് ഇന്ന് തുടക്കം, ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍റെ എതിരാളികള്‍ ഹോങ്കോംഗ്, ഇന്ത്യ നാളെ…
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാവും. അബുദാബിയിൽ രാത്രി എട്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗിനെ നേരിടും. മത്സരം സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാനാകും. യുഎഇ കൂടി…
