ബ്രസീലിനെ അട്ടിമറിച്ച്, ബൊളീവിയ; മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കും തോല്‍വി
ക്വിറ്റോ: ലോകകപ്പ് യോഗ്യത ദക്ഷിണ അമേരിക്കല്‍ മേഖലയില്‍ അര്‍ജിന്റീനയ്ക്കും ബ്രസീലിനും തോല്‍വി. അവസാന മത്സരത്തില്‍ ഇക്വഡോറിനോടാണ് മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പരാജയപ്പെട്ടത്. ബ്രസീലിനെ, ബൊളീവിയ അട്ടിമറിക്കുകയായിരുന്നു.…