മിടുക്കരായ വിദ്യാർഥികൾ സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരണം: നജീബ് കാന്തപുരം എം.എൽ.എ
പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾ മെഡിക്കൽ, എൻജിനീയറിങ് മേഖലകളിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ നയരൂപീകരണത്തിലും ഭരണനിർവഹണത്തിലും നിർണായക പങ്കുവഹിക്കുന്ന സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരണമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.…
