സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര: കെ എം ഷാജിക്കെതിരെ ഗതാഗത കമ്മീഷണര്‍ക്ക് പരാതി
കൊച്ചി: സ്വകാര്യ വാഹനത്തിലെ കെഎം ഷാജിയുടെ ഔദ്യോഗിക യാത്രയില്‍ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മിഷണര്‍ക്ക് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന്…
