Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

കാലവര്‍ഷക്കെടുതി ജനങ്ങള്‍ ജാഗ്രത പാലിക്കണം: മന്ത്രി വി.അബ്ദുറഹിമാന്‍

സംസ്ഥാനത്ത് വ്യാപകമായി മഴയും ചിലയിടങ്ങളില്‍ ഉരുള്‍ പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ

നീതി പുലരാതെ ഹഥ്‌റാസ്; കാംപസ് ഫ്രണ്ട് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

മലപ്പുറം: ഹഥ്‌റാസ് കലാപ ആരോപണ കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ തടവ് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ ഒക്ടോബർ 23 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി മലപ്പുറം കുന്നുമ്മലിൽ വിദ്യാർത്ഥി റാലിയും

മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേട്; പിവി അന്‍വറിന് മറുപടി കൊടുക്കേണ്ട കാര്യമില്ല: വിഡി സതീശൻ

മലപ്പുറം : പാർട്ടി പുനസംഘടനയിൽ മാധ്യമങ്ങൾ കാണിക്കുന്നത് മര്യാദകേടാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജിക്ക് മുന്നെ തന്നെ ഒരു നേതാവ് രാജി വെച്ചേക്കും എന്ന തരത്തിൽ വാർത്തകൾ നൽകുന്നത് അംഗീകരിക്കാൻ ആവില്ല. ദേശീയ പാർട്ടിയായ കോൺഗ്രസിന്

മലബാര്‍ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം…

മലപ്പുറം : മലബാര്‍ കലാപത്തെ ഹിന്ദു മുസ്ലീം ലഹളയായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രത്തെ വക്രീകരിക്കുന്ന

കനത്ത മഴയിൽ പി സി ജോർ‌ജിന്റെ വീടും മുങ്ങി

പാല: കനത്ത മഴയിൽ പി സി ജോർജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന മകൻ ഷോൺ ജോ‌ർജിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പൂഞ്ഞാർ മുൻ എം എൽ എയുടെ വീട്ടിലും വെള്ളം കയറിയ വിവരം

കർഷക പ്രക്ഷോഭത്തിന് എസ്ഡിപിഐ യുടെ ഐക്യദാർഢ്യം പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

താനൂർ : കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ മണ്ഡലത്തിൽ പഞ്ചായത്ത്തലങ്ങളിൽ താനൂർ വാഴക്കതെരു, ഒഴൂർ, പുത്തൻതെരു, വൈലത്തൂർ, ഇരിങ്ങാവൂർ, മാങ്ങാട്, ആലിൻചുവട്

കോൺഗ്രസ് ഓഫീസ് അടിച്ചുവാരാൻ പോലും യോഗ്യതയില്ലാത്ത ഒരുത്തനാണ് മലപ്പുറം ജില്ലാ കോൺഗ്രസിന്റെ…

മലപ്പുറം: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റാണെന്ന ആരോപണവുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാലെന്നും അദ്ദേഹം ആരോപിച്ചു.

കർഷക പ്രക്ഷോഭം എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മലപ്പുറം: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിൽ 400 കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയിലെ ലഖിംപൂരില്‍ സമരം

ഐ എൻ എൽ. കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

മലപ്പുറം: രാജ്യവ്യാപകമായി കർഷകർ നടത്തുന്ന അവകാശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ നാഷണൽ ലീഗ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന സദസ്സ് ഐ എൻ എൽ.

വക്കേറ്റവും കൈയാങ്കളിയും; സി പി എം ബ്രാഞ്ച് സമ്മേളനം അലങ്കോലപ്പെട്ടു

തിരൂർ: സി പി ഐ എം വാക്കാട് ബ്രാഞ്ച് സമ്മേളനത്തിനിടെ വക്കേറ്റവും കൈയാങ്കളിയും. നേതൃത്വത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ നിലപാടെടുത്തതോടെയാണ് വെള്ളിയാഴ്ച (ഇന്ന്) രാവിലെ തുടങ്ങിയ യോഗം ഉച്ചയോടെ അലങ്കോലപ്പെട്ടത്. ബ്രാഞ്ചിലെ നാല് മുതിർന്ന