Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് മുസ്ലിംലീഗിന് ജനാധിപത്യമെന്ന് ജസ്ല മാടശ്ശേരി

ഹരിത വിവാദത്തിനു പിന്നാലെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്തു നിന്നും നീക്കിയ മുസ്ലിം ലീഗ് നടപടിയെ വിമര്‍ശിച്ചാണ് ജസ്ല മാടശ്ശേരി ഇത്തരത്തില്‍ പ്രതികരിച്ചത്. പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് ഇവര്‍ക്ക്

ലൈംഗിക അധിക്ഷേപ പരാതി; നജ്മ ഇന്ന് രഹസ്യമൊഴി നൽകും

മലപ്പുറം: ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ഇന്ന് രഹസ്യമൊഴി നൽകും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഐ പി സി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി

വ്യവസായ വികസനത്തിന് ജില്ലയില്‍ അനുകൂല അന്തരീക്ഷം ഒരുക്കും: മന്ത്രി പി.രാജീവ്

കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഐടി കമ്പനികള്‍ക്കായി തുറന്നു. സംരംഭകര്‍ക്കായി ജില്ലയില്‍ അനുകൂല അന്തരീക്ഷം ഒരുക്കുമെന്ന് വ്യവസായ -നിയമ-കയര്‍വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള

തൊഴില്‍ മേഖലകളില്‍ സ്ത്രീശാക്തീകരണം അനിവാര്യം

മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ കാരണം സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ നഷ്ടപ്പെടുന്നതായി എ ഐ ടി യു സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമൃത്ജിത് കൗര്‍. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍

എസ്.ഡി.പി.ഐ പിന്തുണ തേടിയ സി.പി.എമ്മിനെയാണ് അനിൽ കുമാർ മതേതര പാർട്ടിയെന്ന്​ വിശേഷിപ്പിക്കുന്നത്…

തിരുവനന്തപുരം: അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ലെന്നും പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ആള്‍ക്കൂട്ടമല്ല, ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി

കോണ്‍ഗ്രസില്‍ നേതാക്കളുടെ ഉരുള്‍പ്പൊട്ടല്‍;കേഡര്‍ പാര്‍ട്ടി എന്ന് പറഞ്ഞതുകൊണ്ട് മാത്രം കേഡര്‍…

തിരുവനന്തപുരം: സംഘടനാ പ്രശ്‌നങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടുകൂടിയാണ് കെപിസിസി സെക്രട്ടറി അനില്‍കുമാര്‍ പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സിപിഐ എമ്മുമായി സഹകരിക്കും

തിരുവനന്തപുരം: കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്‌ പാർടിവിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സിപിഐ എമ്മുമായി സഹകരിക്കും. തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചശേഷം അനിൽകുമാർ സിപിഐ

പി.വി. അൻവറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസ്​; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളി

മ​ഞ്ചേ​രി: ക​ര്‍ണാ​ട​ക​യി​ല്‍ ക്ര​ഷ​ര്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി എ​ന്‍ജി​നീ​യ​റു​ടെ 50 ല​ക്ഷം രൂ​പ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ച്​ റി​പ്പോ​ര്‍ട്ട് മ​ഞ്ചേ​രി

എൻ പി അബ്ദുറഹീം സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു

തിരൂർപുറത്തൂർ സർവ്വീസ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കൾക്കായി ഏർപ്പെടുത്തിയ എൻ പി അബ്ദുറഹീം സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പാസ്പോർട്ട്

എൽ ഡി എഫുമായി എസ് ഡി പി ഐ കൈകോർത്തു, ഈരാറ്റുപേട്ട നഗരസഭയിൽ യു ഡി എഫിന് ഭരണം പോയി

കോട്ടയം: എസ് ഡി പി ഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസിലെ വിമത അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. യു ഡി എഫ് 14, എൽ ഡി എഫ് 9, എസ് ഡി പി ഐ