രുചികരമായ ഓട്സ് മില്‍ക്ക് ഷേക്ക് ; ഈസി റെസിപ്പി
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ധാന്യമാണ് ഓട്സ്. പലരും പ്രാതലിനോ അത്താഴത്തിനോ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്.
ധാരാളം പോഷകഗുണമുള്ള ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ…