വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം: മലപ്പുറം ജില്ലാ വികസന സമിതി യോഗം
ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനം, റോഡ്-പാലം നിര്‍മാണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ക്രമസമാധാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാനും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും ജില്ലാ കളക്ടര്‍ ഡോ. വിനയ്…
