സിനിമ മോഹവുമായി “സിദ്ധു”, ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
നവാഗതരായ ഷെയിൻ ടോം മാത്യു,ഗീവർഗീസ് ,നിതിന്യാ ,മിഥുല തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി രോഹിത് കൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയുന്ന സിനിമ യുടെ ടൈറ്റില്‍ പുറത്ത് വിട്ടു. ‘’സിദ്ധു” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒ റ്റി റ്റിയിൽ!-->!-->!-->…