സൗജന്യ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിച്ചു
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വ്യക്തിത്വ വികസന (സോഫ്റ്റ് സ്‌കില്‍സ്) പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 9, 10, 11 തീയതികളില്‍ രാവിലെ 10 മുതല്‍…
