കോവിഡ് ബാധിച്ച് മരിച്ചു.
തിരൂർ
കോവിഡ് ബാധിച്ച് മരിച്ചു. തലക്കാട്
വടക്കേ അങ്ങാടി പിമ്പുറത്ത് തെക്കേതിൽ അച്ചുതൻ എന്ന ഉണ്ണി (65) യാണ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കോവിഡ് ബാധയെ തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.…
