എഴുത്തു പള്ളി പറമ്പിൽ ബാലൻ നിര്യാതനായി

ചരമം: തിരൂർ തെക്കും മുറിയിൽ താമസിച്ചിരുന്ന എഴുത്തു പള്ളി പറമ്പിൽ ബാലൻ (77) നിര്യാതനായി .

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരൂർ മെയിൽ ശാഖയിൽ കാഷ്യറായിരുന്നു. ഭാര്യ: തങ്കം മക്കൾ : മിനി, മനോജ്, മനീഷ്, മഹേന്ദ്രൻ മരുമക്കൾ : വേലായുധൻ, ജിൻസി, ജിൻഷ .