Fincat
Browsing Tag

Friends families brothers sisters Housewife doughter mother

റോഡ് മുറിച്ചുകടക്കവേ ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

മലപ്പുറം: റോഡ് മുറിച്ചു കടക്കവേ ഒട്ടോയിടിച്ച് കാല്‍നട യാത്രകാരന്‍ മരിച്ചു. മൈലപ്പുറം സ്വദേശിയും കോട്ടപ്പടി സി.കെ.ബി ഫ്രൂട്ട്‌സ് ഉടമയുമായ ചെറുതൊടി കുഞ്ഞി മുഹമ്മദ് (കുഞ്ഞുട്ടി-74) ആണ് മരിച്ചത്. മൈലപ്പുറത്ത് ചൊവ്വാഴ്ച ഉച്ചക്ക്

മൊഫിയയുടെ ആത്മഹത്യ: ഭര്‍ത്താവടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍

കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാന്‍ഡില്‍. മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍(27) ഭര്‍ത്തൃപിതാവ് യൂസഫ്(63)

കുറ്റിപ്പുറം ചെമ്പിക്കലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴയിൽ ചെമ്പിക്കൽ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയെതെന്ന് അനുമാനിക്കുന്ന ശരീരം പുഴയിൽ കിടക്കുന്ന മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്. ഇന്ന് രാവിലെയാണ് കമിഴ്ന്നു

മൊഫിയയുടെ മരണത്തിന് ഉത്തരവാദികൾ അറസ്റ്റിൽ

കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും പിടിയിൽ. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ

നെടിയിരുപ്പ് സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് സ്വദേശി ചോലന്‍കുത്ത് കാരി അബ്ദുല്‍ റസ്സാഖ് എന്ന കുട്ടിമോന്‍ (55) ജിദ്ദയില്‍ മരിച്ചു. ജിദ്ദ ഖുവൈസ ഡിസ്ട്രിക്ടിലെ തമാസ സ്ഥലത്ത് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.

വട്ടപറമ്പിൽ ശാരദ അന്തരിച്ചു.

പുറത്തൂർ: മുട്ടന്നൂർ വട്ടപറമ്പിൽ ശാരദ (69) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുട്ടി . മക്കൾ: ഷാബുമോൻ,ഷാജി, സജിത്ത്, ബിന്ദു, സജീവ്, സതീഷൻ, അനിൽകുമാർ. മരുമക്കൾ: സദാനന്ദൻ ( വെട്ടം), പ്രേമലത, പ്രബിത, , ഷീബ, ഉഷ, സുനിത

കോട്ടയിൽ ഹസ്സൻ കുട്ടി അന്തരിച്ചു

തിരൂർ: ബിപി അങ്ങാടികോട്ടയിൽ ഹസ്സൻ കുട്ടി (78) അന്തരിച്ചു.ഭാര്യ: കദീജ. മക്കൾ : മുജീബ് റഹ്മാൻ, മുഹമ്മദ് റാഫി, മുഹമ്മദ് ബർഷാദ്,ഹസ്ബറ.മരുമക്കൾ: സിദ്ധീഖ്, ഷെഹീറ,മുർഷിദ, റിൻഷിദ

താനൂരില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു

മലപ്പുറം: താനൂര്‍ കുന്നുംപുറം സ്വദേശി കുന്നേക്കാട്ട് ഗംഗാധരന്റെ മകന്‍ ജിജേഷ്(32)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ സ്‌കൂള്‍പടി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്.മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പ്രണയം നിരസിച്ചെന്നാരോപിച്ച് യുവാവ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു; തുടർന്ന്…

കൽപറ്റ: ലക്കിടിയിൽ യുവാവിന്റെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ദേഹത്ത് പതിനഞ്ചോളം മുറിവുകൾ. ആഴത്തിലുള്ള മുറിവുകളില്ലെങ്കിലും മൂക്കിനും കഴുത്തിനും സാരമായ മുറിവുണ്ട്. സംസാരിക്കാനെന്ന വ്യാജേന റോഡരികിലേക്ക് വിളിച്ചുവരുത്തിയ യുവാവ് തുരുതുരെ

മുഹമ്മദ് കുട്ടി എന്ന ബാവ നിര്യാതനായി

പറപ്പൂർ: ഐ എൻ എൽ. പറപ്പൂർ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് തെക്കേ കുളമ്പ് തേങ്ങ കൂട്ടുങ്ങൽ മുഹമ്മദ് കുട്ടി എന്ന ബാവ 68 മരണപ്പെട്ടു. ഭാര്യമാർ ഇത്തിമ്മു, നസീറ. മക്കൾ മുഹമ്മദ് നിസാർ, നവാസ് (ദുബായ്), നൂർജഹാൻ (ഐ എച്ച് എസ് പറപ്പൂർ),