പൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
പൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെളിയംകോട് ബീവിപ്പടി സ്വദേശി കരുവീട്ടില്‍ മനാഫിന്റെ മകന്‍ മിസ്ഹബ് (16) ന്റെ മൃതദേഹമാണ് വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലില്‍ നിന്നും!-->!-->!-->…
